tag:blogger.com,1999:blog-3380093693174336645.post4579291588574029652..comments2023-10-29T16:20:05.288+05:30Comments on ! Murivukal !: വെന്ത വാക്കുകള്‍..ഹന്‍ല്ലലത്ത് Hanllalathhttp://www.blogger.com/profile/09575608052823455896noreply@blogger.comBlogger50125tag:blogger.com,1999:blog-3380093693174336645.post-12051130103780364042010-11-25T11:13:44.378+05:302010-11-25T11:13:44.378+05:30പ്രണയം,ജീവിക്കാനൊരു കാരണം...
മരിക്കാനും...
പ്ര...പ്രണയം,ജീവിക്കാനൊരു കാരണം...
മരിക്കാനും...
പ്രണയമില്ലാതെ ജീവിക്കുന്നതിനേക്കാള്‍
പ്രണയിച്ചു,പ്രണയിച്ചു മരിക്കുന്നതല്ലേ നല്ലത്Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-84965125750670746162009-12-14T14:17:58.528+05:302009-12-14T14:17:58.528+05:30“പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും“
ഇത...“പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും“

ഇതു പഴങ്കഥയായി നമ്മുടെ നാട്ടില്‍.

ഇപ്പോള്‍ ,

‘പ്രണയം
മരിക്കാനൊരു കാരണം
ജീവിക്കാതിരിക്കാനും‘ എന്നായില്ലെ?Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-79806877967976258512009-12-10T13:34:58.367+05:302009-12-10T13:34:58.367+05:30എവിടെപ്പോയി? പുതിയതൊന്നുമില്ലേ?എവിടെപ്പോയി? പുതിയതൊന്നുമില്ലേ?പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-78822578277287105402009-12-07T09:23:42.233+05:302009-12-07T09:23:42.233+05:30എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങ...എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?
yes, ഉണ്ടല്ലോ
കുറച്ചു കഷ്ടപ്പാടുകളും, ദാരിദ്ര്യവും :)Anonymousnoreply@blogger.comtag:blogger.com,1999:blog-3380093693174336645.post-90505723922753405812009-12-07T01:15:44.424+05:302009-12-07T01:15:44.424+05:30പൊള്ളിച്ചു, വെന്തവാക്കുകള്.പൊള്ളിച്ചു, വെന്തവാക്കുകള്.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-15337429349908262142009-12-02T09:58:32.831+05:302009-12-02T09:58:32.831+05:30ഓടിപ്പോയവനെ , ഞാന്‍ കുറച്ചു പടംസ് വരച്ചിരിക്കുന്നു...ഓടിപ്പോയവനെ , ഞാന്‍ കുറച്ചു പടംസ് വരച്ചിരിക്കുന്നു
നോക്കുന്നോ ?ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-46305986466918897132009-11-29T21:40:20.660+05:302009-11-29T21:40:20.660+05:30Ippozum choodode...!
Manoharam, Ashamsakal...!!Ippozum choodode...!

Manoharam, Ashamsakal...!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-66429342008433982322009-11-23T12:17:44.494+05:302009-11-23T12:17:44.494+05:30kollaam...koottiyaalum,kurachaalum nashtagal aakum...kollaam...koottiyaalum,kurachaalum nashtagal aakum kooduthal..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-71493845831613965352009-11-22T14:13:00.455+05:302009-11-22T14:13:00.455+05:30valare..nannayittundu....valare..nannayittundu....അരുണ്‍https://www.blogger.com/profile/05232407943188671791noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-89335593871872904262009-11-22T12:22:41.342+05:302009-11-22T12:22:41.342+05:30ബ്ലോഗിലൂടെ കടന്നുപോവാറുണ്ടായിരുന്നെങ്കിലും
കുറെ ക...ബ്ലോഗിലൂടെ കടന്നുപോവാറുണ്ടായിരുന്നെങ്കിലും
കുറെ കാലമായി കമന്റിടാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നെ എന്തുപറായാന്‍...
പ്രണയം ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനുമെന്ന് അറിയാവുന്നതുകൊണ്ട്..
ഞാന്‍ ഒന്നും പറയുന്നില്ല!!!കാലചക്രംhttps://www.blogger.com/profile/03098428276673343130noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-33056421386051792112009-11-21T20:59:04.486+05:302009-11-21T20:59:04.486+05:30അവസാന വിജയവും
അംഗീകരിക്കില്ലെന്നറിയാം
കരുക്കളെല്ലാ...അവസാന വിജയവും
അംഗീകരിക്കില്ലെന്നറിയാം
കരുക്കളെല്ലാം വലിച്ചെറിഞ്ഞ്
ഞാന്‍ എഴുന്നേല്ക്കും

എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?!

കൂട്ടം ത്തില്‍ നിന്ന് പോന്നതിനു ശേഷം ആദ്യമായാണ് ഞാന്‍ താങ്കള്ടെ കവിതകള്‍ കാണുന്നത്...ശക്തമായ വരികള്‍...ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-25246982290992747572009-11-20T23:00:43.542+05:302009-11-20T23:00:43.542+05:30വല്യ പിടികിട്ടിയിട്ടില്ല...
കുറച്ചുകൂടി കറങ്ങി വല്‍...വല്യ പിടികിട്ടിയിട്ടില്ല...
കുറച്ചുകൂടി കറങ്ങി വല്ലതും മനസ്സിലാക്കിയിട്ടു വരാം...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-40479860779835504762009-11-19T22:30:45.883+05:302009-11-19T22:30:45.883+05:30ദുഖത്തിന്റെ ആരോഹണംദുഖത്തിന്റെ ആരോഹണംVishwajith / വിശ്വജിത്ത്https://www.blogger.com/profile/18008815240863622203noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-70887857775791264512009-11-19T13:19:16.552+05:302009-11-19T13:19:16.552+05:30കവിക്ക് നഷ്ട്ടപ്പെട്ടത് കുറെ വാക്കുകൾ മാത്രം !കവിക്ക് നഷ്ട്ടപ്പെട്ടത് കുറെ വാക്കുകൾ മാത്രം ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-52691232214453012892009-11-15T15:54:01.568+05:302009-11-15T15:54:01.568+05:30ജീവിക്കാനും മരിക്കാതിരിക്കാനും കാരണം പ്രണയം!ജീവിക്കാനും മരിക്കാതിരിക്കാനും കാരണം പ്രണയം!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-24542871657470899962009-11-12T16:31:58.714+05:302009-11-12T16:31:58.714+05:30നന്നായി അനിയാ..
ജീവിതത്തിന്റെ അരക്ഷിതാവസ്ഥ, അത് എ...നന്നായി അനിയാ..

ജീവിതത്തിന്റെ അരക്ഷിതാവസ്ഥ, അത് എഴുതുന്ന നിമിഷം ഊറ്റിയെടുത്തതായാലും അല്ലെങ്കിലും നന്നായിരിക്കുന്നു.Shine Kurianhttps://www.blogger.com/profile/03819758937417380935noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-81051409107703117572009-11-12T09:06:22.700+05:302009-11-12T09:06:22.700+05:30വെന്തവാക്കുകൾ തണുത്തോ?വെന്തവാക്കുകൾ തണുത്തോ?Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-59041857800820068882009-11-11T22:02:03.857+05:302009-11-11T22:02:03.857+05:30പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും...
ക...പ്രണയം
ജീവിക്കാനൊരു കാരണം
മരിക്കാതിരിക്കാനും...

കൊള്ളാം ഹൻലലത്ത്..
ഈ കവിതയിൽ പാരഗ്രാഫ്
തിരിച്ചെഴുതിയിരിക്കുന്ന ഓരോ വരികളും
ശ്രദ്ധേയമായ വചനങ്ങൾ പോലെ
തോന്നി എനിക്ക്..
മുറിച്ചുവച്ചാൽ ഓരോന്നും
ഓരോ കവിതകൾ..!
എല്ലാ ഭാവുകങ്ങളും നേരുന്നു..SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-83006194479389800702009-11-11T17:16:27.073+05:302009-11-11T17:16:27.073+05:30വീ കെ
poor-me/പാവം-ഞാന്‍
siva // ശിവ
Midhin Moha...വീ കെ
poor-me/പാവം-ഞാന്‍
siva // ശിവ
Midhin Mohan;

നന്ദി.
സന്ദര്‍ശനത്തിനും വായനയ്ക്കും

പ്രവീണ്‍ വട്ടപ്പറമ്പത്ത്;
കള്ളിട വഴി തന്നെയാ ഉദ്ദേശിച്ചത്
കള്ളിന്റെ ഇട വഴി ഇല്ലേ..
കള്ളു കുടിച്ചുണ്ടാകുന്ന സഞ്ചാരങ്ങളുടെ ഇട വഴി

നന്ദി വായനയ്ക്കും
അഭിപ്രായത്തിനും
:)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-56257129694658232122009-11-11T16:53:10.800+05:302009-11-11T16:53:10.800+05:30കൊള്ളാലോ..
ഒരു സംശയം : "കള്ളിട വഴികളിലെ
മുഖ...കൊള്ളാലോ..

ഒരു സംശയം : "കള്ളിട വഴികളിലെ
മുഖമടിച്ചുള്ള വീഴ്ച.." ..

കല്ലിടവഴികളിലെ എന്നാണോ ?

ആശംസകള്പ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-90803422007214442902009-11-11T01:40:27.525+05:302009-11-11T01:40:27.525+05:30കൊള്ളാം..
ആശംസകൾ..കൊള്ളാം..

ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-68724179527172105012009-11-10T21:12:07.856+05:302009-11-10T21:12:07.856+05:30പ്രണയം...
മരണത്തിലും ജീവിക്കാനൊരു കാരണം...
മരണത്ത...പ്രണയം...
മരണത്തിലും ജീവിക്കാനൊരു കാരണം...
മരണത്തെത്തന്നെ പ്രണയിച്ചാലോ?.....

കവിത നന്നായിരിക്കുന്നു കൂട്ടുകാരാ....Midhin Mohanhttps://www.blogger.com/profile/04306148723540550780noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-7042465213691732482009-11-10T19:51:23.265+05:302009-11-10T19:51:23.265+05:30മനസ്സില്‍ അമ്ല മഴ പെയ്യിച്ച ചെങായി....മനസ്സില്‍ അമ്ല മഴ പെയ്യിച്ച ചെങായി....poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-81762800045961759432009-11-10T18:57:41.565+05:302009-11-10T18:57:41.565+05:30“എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്...“എനിക്ക് നഷ്ടപ്പെടാന്‍
ഒന്നുമില്ല......
പക്ഷെ നിങ്ങള്‍ക്കോ..?! “

കവിതകളെ കമന്റുകളാക്കുന്ന കൂട്ടുകാരാ, നഷ്ടങ്ങളും നേട്ടങ്ങളും പിന്നെ. ആദ്യം കവിതയെഴുത്ത്, അതുമതി.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-10230190528904936312009-11-10T17:34:33.359+05:302009-11-10T17:34:33.359+05:30ഹരീഷ് തൊടുപുഴ,
ഹരീഷേട്ടാ നന്ദി പറയുന്നില്ല ഈ കരുതല...ഹരീഷ് തൊടുപുഴ,
ഹരീഷേട്ടാ നന്ദി പറയുന്നില്ല ഈ കരുതലിന്

അനിൽ@ബ്ലൊഗ്,
ഇപ്പം ഓക്കെയാ..
അതങ്ങനെ പറന്നു നടക്കുന്നു :)

സന്തോഷ് പല്ലശ്ശന;
സ്നേഹം നിറഞ്ഞ വാക്കുകളാല്‍ എന്നും കൂടെ നില്ക്കുന്ന പ്രിയപ്പെട്ട സന്തോഷേട്ടന് ,
മറുത്ത് ഒന്നും പറയുന്നില്ല

ഗിരീഷേട്ടാ,
ജീവിച്ചിരിപ്പുണ്ട്
എന്നാലും കള്ളിടവഴിയൊന്നും സ്വന്തം അനുഭവമായിക്കരുതല്ലെ..

Anonymous,
എന്നെ അറിയുന്ന ഞാനറിയാത്ത അജ്ഞാതന്‍(അജ്ഞാതയ്ക്ക്) നന്ദിഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.com