tag:blogger.com,1999:blog-3380093693174336645.post5851078965975943547..comments2023-10-29T16:20:05.288+05:30Comments on ! Murivukal !: അതിജീവനം...ഹന്‍ല്ലലത്ത് Hanllalathhttp://www.blogger.com/profile/09575608052823455896noreply@blogger.comBlogger56125tag:blogger.com,1999:blog-3380093693174336645.post-65211185102129849392014-03-25T19:35:55.866+05:302014-03-25T19:35:55.866+05:30ഏഴു വയറുകളുടെ വിഷപ്പോടുക്കുവാൻ അനേകരുടെ വിഷപ്പാറ...ഏഴു വയറുകളുടെ വിഷപ്പോടുക്കുവാൻ അനേകരുടെ വിഷപ്പാറ്റുന്ന അമ്മ എന്നിട്ടും പുഞ്ചിരിക്കുന്നു......എന്ത് വരികൾ പറയാൻ വാകുകളില്ല ...എന്നാലും പറയട്ടെ അതി ഘംഭീരം
NPmediahttps://www.blogger.com/profile/05485706102575233176noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-31908411814456514682012-07-12T03:00:56.614+05:302012-07-12T03:00:56.614+05:30ഹായ് ഹാന്‍
മുറിവുകള്‍ .... വളരെ ആഴത്തിലുള്ള സ...ഹായ് ഹാന്‍
മുറിവുകള്‍ .... വളരെ ആഴത്തിലുള്ള സൃഷ്ടികളാണ് ,മിക്കതും വായിച്ചു .......പലതും മനസ്സിന്റെ ഉള്ളില്‍
നിന്നുറിയെതുന്ന......നനവാര്‍ന്ന സത്യങ്ങള്‍ ... അഭിനന്ദനം .......! ഇതുപോലെ ഒരുപാടു സൃഷ്ടികള്‍ ആ തൂലികയില്‍
നിന്നും ജനിക്കട്ടെ ..... നീനുസ്panineerthullikalhttps://www.blogger.com/profile/00078400354391813914noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-50090162006507817752011-12-27T03:20:59.219+05:302011-12-27T03:20:59.219+05:30നിണമുണങ്ങാത്ത...ഒത്തിരി നോവുന്ന മുറിവുകള്‍ അടങ്ങുന...നിണമുണങ്ങാത്ത...ഒത്തിരി നോവുന്ന മുറിവുകള്‍ അടങ്ങുന്ന ഈ ബ്ലോഗിലെത്താന്‍ ഞാന്‍ വൈകിപ്പോയി എന്ന് തോന്നുന്നു...വായിച്ച എല്ലാ കവിതകളും നന്നായിട്ടുണ്ട് ....ഇനിയും വരും ... :)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-38535784268219712352010-02-12T21:49:49.023+05:302010-02-12T21:49:49.023+05:30varikalile moorcha vilpanacharakkakkendivanna maa...varikalile moorcha vilpanacharakkakkendivanna maathruthwathinte vedanaye hrudayathil aazhathil kuthinovikkunnu
manoharam....economic issueshttp://siddikoneconomicissues.blogspot.com/noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-16296528139578067342010-01-16T16:12:27.340+05:302010-01-16T16:12:27.340+05:30follow cheyyuvaanulla gadjet cherkkendathu enginey...follow cheyyuvaanulla gadjet cherkkendathu engineyaanennu enikkariyilla. hanllalath enikkonnu paranju tharaamo? athu pole,visitors ne count cheyyunnathum engine yaanennu...Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-26719167540465152902009-09-06T19:30:27.592+05:302009-09-06T19:30:27.592+05:30പൊതുവേ ഞാന്‍ കവിത വായിക്കാറില്ല.... കാരണം മനസിലാവി...പൊതുവേ ഞാന്‍ കവിത വായിക്കാറില്ല.... കാരണം മനസിലാവില്ല എന്നത് തന്നെ.
എന്നാലും ഇത് വായിച്ചപ്പോള്‍ എന്തോ ഒരു വേദന ......
നന്നായിരിക്കുന്നു ഹന്ലൂ .....നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-29949141089790137272009-09-06T16:09:36.840+05:302009-09-06T16:09:36.840+05:30അതി ശക്തമായ രചന
ഇനിയും കാത്തിരിക്കുന്നുഅതി ശക്തമായ രചന
ഇനിയും കാത്തിരിക്കുന്നുമനോഹര് മാണിക്കത്ത്https://www.blogger.com/profile/11830004866309475415noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-17107186213584280552009-07-08T09:44:08.855+05:302009-07-08T09:44:08.855+05:30ഒരു സിന്ഗിളെടുത്ത് ഞാന്‍ 50 തികക്കുന്നു ഹള്ളലത്...ഒരു സിന്ഗിളെടുത്ത് ഞാന്‍ 50 തികക്കുന്നു ഹള്ളലത്തേ...

പൊള്ളുന്ന വരികള്‍ തന്നെ.നന്നായിരിക്കുന്നു.അനില്‍@ബ്ലോഗ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.വിശദീകരണം വേണ്ട എന്നല്ല.എന്നാല്‍ കൂടുതലാകേണ്ടതില്ലെന്ന് തോന്നുന്നു.വായിക്കുന്നവര്‍ അവരുടെ ഭാവനക്കനുസരിച്ച് വിലയിരുത്തട്ടെ.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-18415848892073857622009-07-01T21:45:06.088+05:302009-07-01T21:45:06.088+05:30"പൊള്ളുന്ന പനിയുടെ
ചൂടളക്കാതെ
പുഴയില്‍
ചൂണ്ടയ..."പൊള്ളുന്ന പനിയുടെ
ചൂടളക്കാതെ
പുഴയില്‍
ചൂണ്ടയിടാന്‍ പോയ
അച്ഛന് കൊടുക്കാനുള്ള
ഒരു മുത്തം"

ആശയത്തിന്റെ ധാർമ്മികതയവിടെ നിൽക്കട്ടേ

പൊള്ളുന്ന വരികളുടെയൊപ്പം ഞാനൽപ്പനേരം നടക്കട്ടേ.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-35063694775125540672009-07-01T12:40:00.694+05:302009-07-01T12:40:00.694+05:30മി.ഹല്ലത്ത്, ഓരോ അമ്മമാരും വേദനയൂറുന്ന ഓരോ കാവ്യബി...മി.ഹല്ലത്ത്, ഓരോ അമ്മമാരും വേദനയൂറുന്ന ഓരോ കാവ്യബിംബങ്ങളല്ലെ?.. പ്രപഞ്ചത്തിന്ടെ സകല കാവ്യ ഭാവങ്ങളും ആറ്റിക്കുറുക്കിയെടുത്താല്‍ അത് അമ്മയാകും.താങ്കളുടെ കവിത സഹനമൂര്ത്തിയായയിരുന്ന അമ്മയുടെ ഒരോര്‍മ്മപ്പെടുത്തലായി. നന്ദി.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-44162069892590572802009-06-28T18:20:12.644+05:302009-06-28T18:20:12.644+05:30അടി പൊളീ.....!!!അടി പൊളീ.....!!!Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-6176211545061573262009-06-26T15:59:56.063+05:302009-06-26T15:59:56.063+05:30nice ...all the best..nice ...all the best..Minnuhttps://www.blogger.com/profile/16639315051441111564noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-19970978151670354972009-06-25T17:32:45.663+05:302009-06-25T17:32:45.663+05:30മുറിവുകള്‍ മുറിവുകളായി തന്നെ.. എത്ര തട്ടി വിളിച്ചി...മുറിവുകള്‍ മുറിവുകളായി തന്നെ.. എത്ര തട്ടി വിളിച്ചിടും ഉണരാത്ത ഈ നമ്മളൊക്കെയും..
നന്നായെടാ..

പൊള്ളുന്ന പനിയുടെ
ചൂടളക്കാതെ
പുഴയില്‍
ചൂണ്ടയിടാന്‍ പോയ
അച്ഛന് കൊടുക്കാനുള്ള
ഒരു മുത്തംപകല്കിനാവന് | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-31662471584345833192009-06-24T11:37:36.851+05:302009-06-24T11:37:36.851+05:30മിക്കവാറും കടന്നുപോകാറുണ്ട്
ഈ മുറിപ്പാടുകളിലൂടെ.....മിക്കവാറും കടന്നുപോകാറുണ്ട്
ഈ മുറിപ്പാടുകളിലൂടെ...
ഒരു വര്‍ഷം തികയുന്ന വേളയില്‍
ഒരു കാര്യം തറപ്പിച്ചു പറയാം..
ഈ മുറിവുകളില്‍നിന്ന് രക്തമൂറുന്നുണ്ടെന്നുറപ്പ്...
എന്നാല്‍ ആ രക്തത്തില്‍ വിരിയുന്ന
വസന്തം ഞാന്‍ കാണുന്നു
നല്ല ഭാവനയും രചനാശക്തിയും
ചിന്തയുമുണര്‍ത്തുന്ന വരികളാണ്
എല്ലാ നന്മയും ആശംസിക്കുന്നു...കാലചക്രംhttps://www.blogger.com/profile/03098428276673343130noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-33756974276981215152009-06-22T10:37:29.133+05:302009-06-22T10:37:29.133+05:30തീക്ഷ്ണമായ വരികള്‍ കവിതയെ മനോഹരമാക്കിയിരിക്കുന്നു....തീക്ഷ്ണമായ വരികള്‍ കവിതയെ മനോഹരമാക്കിയിരിക്കുന്നു.
ആശംസകള്കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-70537097645177778002009-06-18T18:06:48.549+05:302009-06-18T18:06:48.549+05:30മനസ്സില്‍ മുറിപ്പാടല്ല,
കുത്തലും നോവും നിറയ്ക്കു...മനസ്സില്‍ മുറിപ്പാടല്ല,
കുത്തലും നോവും നിറയ്ക്കുന്ന വരികള്‍
എത്ര കിട്ടിയാലും തികയാത്തവരുടെ ലോകത്ത്
ചില മുഖങ്ങള്‍ മിന്നി മറിയാറുണ്ട് ഇങ്ങനെ.. പലപ്പോഴും ..
എങ്കിലും എല്ലാവരും തത്രപ്പാടിലാണ്
സ്വന്തം ജീവിതം പടുത്തുയര്‍ത്തുന്നതിന്റെ തിരക്കില്‍..

ഇഷ്ടമായി ..
എന്നത്തേയും പോലെ..Anonymoushttps://www.blogger.com/profile/03085431172702948317noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-18010421538009143602009-06-17T17:55:10.995+05:302009-06-17T17:55:10.995+05:30the feeeling of the lines are touching....the feeeling of the lines are touching....poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-73144727545455866962009-06-17T16:45:32.431+05:302009-06-17T16:45:32.431+05:30ഈ കവിത വളരെ നൊമ്പരമുണര്‍ത്തുന്നത് തന്നെ.ഇതിലെ ധാര്‍...ഈ കവിത വളരെ നൊമ്പരമുണര്‍ത്തുന്നത് തന്നെ.ഇതിലെ ധാര്‍മ്മികതയെയോ സദാചാരത്തെയോ അല്ല ഞാന്‍ ഉദ്ദേശിച്ചത്, വരികളില്‍ വരച്ച് കാട്ടിയ ആ അമ്മയുടെ ദുഃഖം.അത് മനസ്സിലാ മുറിവ് ഉണ്ടാക്കിയത്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-8505528788706430282009-06-17T16:32:35.439+05:302009-06-17T16:32:35.439+05:30ഇഷ്ടമായി.ഇഷ്ടമായി.Anonymousnoreply@blogger.comtag:blogger.com,1999:blog-3380093693174336645.post-42154505511831858902009-06-16T00:47:43.631+05:302009-06-16T00:47:43.631+05:30hanlalath,
ആദ്യമായാണു ഞാനിവിടെ,
ലളിതമായ രീതിയില്‍ ...hanlalath,
ആദ്യമായാണു ഞാനിവിടെ,
ലളിതമായ രീതിയില്‍ തീക്ഷ്ണമായ ചിന്തകള്‍ പകരുന്ന ശൈലി
നന്നായിട്ടുണ്ട്..
ചില സന്ദേശങ്ങള്‍ തന്നെയല്ലേ കലാസൃഷ്ടികളുടെ ലക്ഷ്യം..
വെള്ളത്തൂവല്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് ഏറെ അകന്നു നിന്ന് സംസാരിച്ചിട്ടുണ്ട്..
അനില്‍@ബ്ലോഗിന്റെ അഭിപ്രായത്തോട് അക്കാര്യത്തില്‍ യോജിക്കുന്നു.

ആശംസകള്‍

-ശിഹാബ് മൊഗ്രാല്‍-sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-43810890027008204952009-06-14T18:22:08.123+05:302009-06-14T18:22:08.123+05:30www.eadumasika.blogspot.com
ഏട് ബ്ലോഗ് മാഗസിനിലേക...www.eadumasika.blogspot.com

ഏട് ബ്ലോഗ് മാഗസിനിലേക്ക് കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.comshanavas konarathhttps://www.blogger.com/profile/15126243763617200030noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-598641728572024702009-06-14T12:57:58.762+05:302009-06-14T12:57:58.762+05:30good!!good!!എംപി.ഹാഷിംhttps://www.blogger.com/profile/01804649962708181644noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-35055203381623119152009-06-13T13:07:25.943+05:302009-06-13T13:07:25.943+05:30Nalla VarikalNalla Varikalഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-8544964249858859162009-06-13T12:10:27.870+05:302009-06-13T12:10:27.870+05:30വീണ്ടും മൂര്‍ച്ചയേറിയ വരികള്‍..വീണ്ടും മൂര്‍ച്ചയേറിയ വരികള്‍..raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-3380093693174336645.post-51026207495485336872009-06-12T21:46:05.724+05:302009-06-12T21:46:05.724+05:30മുറിവുകളിലിപ്പോഴും ചോര കിനിയുന്നു... നൊമ്പരപ്പെടുത...മുറിവുകളിലിപ്പോഴും ചോര കിനിയുന്നു... നൊമ്പരപ്പെടുത്തുന്ന വരികൾക്കു നന്ദി....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.com