ഉള്ളുകത്തുന്ന
വെയില്‍ വഴിയിലൂടെ
ഓടിപ്പാഞ്ഞ്
സമയത്തെത്താന്‍ കിതക്കാറുണ്ട്
താന്നിമരം നില്‍ക്കുന്ന
ആളില്ലാ വളവില്‍
ചിരിക്കുന്നൊരാളെ
കണ്ടാലുള്ളു കാളും
അതാ അച്ഛനെന്ന്
കൂടെയുള്ളവര്‍ വിട്ടോടുമ്പോള്‍
ആരോട് പറയാന്‍..!
വെയില്‍ വഴിയിലൂടെ
ഓടിപ്പാഞ്ഞ്
സമയത്തെത്താന്‍ കിതക്കാറുണ്ട്
താന്നിമരം നില്‍ക്കുന്ന
ആളില്ലാ വളവില്‍
ചിരിക്കുന്നൊരാളെ
കണ്ടാലുള്ളു കാളും
അതാ അച്ഛനെന്ന്
കൂടെയുള്ളവര്‍ വിട്ടോടുമ്പോള്‍
ആരോട് പറയാന്‍..!
22 comments:
ആരോട് പറയാന്‍..!
പറഞ്ഞിട്ട് എന്ത് കാര്യം...
ആരോടും പറയാനില്ല,
അവരോടൊപ്പം ഓടാമെന്നല്ലാതെ...
:)
ഓഫ്:
ഇപ്പോഴും കവിത വരുന്നുണ്ടോ?
വളവിൽ തിരിവിൽ അഛൻ, സൂക്ഷിക്കുക!
കുറേ കാലായല്ലോ കണ്ടിട്ട്. പ്രൊഫൈല്‍ ചിത്രം..?കല്യാണം കഴിഞ്ഞാ...?അനിലിന്റെ കമന്റിലെന്താ ഒരു ...
ഉം..
ആരോടും പറയേണ്ട...മിണ്ടാതിരിക്കാം.
ഇനീപ്പോ പറയാതിരിക്കണ്ട...
പറയാനൊരാളായല്ലൊ..
എല്ലാഭാവുകങ്ങളും നേരുന്നു..ജീവിതത്തിലേയ്ക്കും എഴുത്തിലേയ്ക്കും..
ചെറു മൊഴിച്ചന്തം!
വരികളുടെ തീക്ഷ്ണത നഷ്ടപെട്ടോ സാഹിത്യ ലോകത്തിനു ഒരു നഷ്ടം.. കുടുംബത്തിനു ഒരു തണലും...
ഉള്ളുകാളുന്ന അച്ഛന്മാര്‍ ഇന്ന് കേരളത്തില്‍ അനെകമുണ്ടെന്നു സമീപകാലവാര്‍ത്തകള്‍ തെര്യപ്പെടുത്തുന്നു.
ഉള്ളുകാളുന്ന വരികള്‍.
Nice blog.
നല്ല പോസ്റ്റ്,........
അനുഭവച്ചൂരുള്ള കവിതയ്ക്ക് അഭിനന്ദനങള്‍
സ്നേഹപൂര്‍വ്വം,
താബു.
നന്നായിരിക്കുന്നു......... എന്റെ blog സ്വാഗതം
nce work!!!!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!
മകന്റെ വേദന ആരറിയാന്‍ ഇനി അറിയിചിട്ടെന്തു കാര്യം .....
അങ്ങിനെ ഉള്ളുകാളുന്നൊരു കവിത വായിച്ചു..
nice
happy eid mubarak
nice
happy eid mubarak
ആരോട് പറയാന്‍..
nannayirikkunnu..
Post a Comment