മരണമേ മരണമേ..
മഞ്ഞു പുതപ്പിച്ച്
എന്ത് ചെയ്യുന്നു
പ്രാണനെ ?
ആത്മാവിനു
നിറമുണ്ടോയെന്ന്
പഠിക്കുകയാണോ ?
മരണമേ മരണമേ...
അവളെക്കൂടി വിളിക്കാമോ..?
കൂട്ട് വേണമെന്ന് മോഹമില്ല.
ഒന്നിച്ചു ചേരാന്‍
മരണമെങ്കിലുമെന്നു കൊതിയില്ല..
അവന് ചതിക്കും..!
കണ്ടില്ലേ...
ഉമ്മ വെക്കുമ്പോഴൊക്കെ
അവളുടെ കഴുത്തില്‍
ചുറ്റിച്ചുറ്റിപ്പിടിക്കുന്നത്..?
മഞ്ഞു പുതപ്പിച്ച്
എന്ത് ചെയ്യുന്നു
പ്രാണനെ ?
ആത്മാവിനു
നിറമുണ്ടോയെന്ന്
പഠിക്കുകയാണോ ?
മരണമേ മരണമേ...
അവളെക്കൂടി വിളിക്കാമോ..?
കൂട്ട് വേണമെന്ന് മോഹമില്ല.
ഒന്നിച്ചു ചേരാന്‍
മരണമെങ്കിലുമെന്നു കൊതിയില്ല..
അവന് ചതിക്കും..!
കണ്ടില്ലേ...
ഉമ്മ വെക്കുമ്പോഴൊക്കെ
അവളുടെ കഴുത്തില്‍
ചുറ്റിച്ചുറ്റിപ്പിടിക്കുന്നത്..?
20 comments:
കണ്ടില്ലേ...
ഉമ്മ വെക്കുമ്പോഴൊക്കെ
അവളുടെ കഴുത്തില്‍
ചുറ്റിച്ചുറ്റിപ്പിടിക്കുന്നത്..?
മരണമേ മരണമേ
മഞ്ഞു പുതപ്പിച്ച്
എന്ത് ചെയ്യുന്നു
പ്രാണനെ ?
മരണമേ മരണമേ
മഞ്ഞു പുതപ്പിച്ച്
എന്ത് ചെയ്യുന്നു
പ്രാണനെ ?
ചതി ഏതൊക്കെ രൂപത്തില്‍.
ഉമ്മവെക്കലിന്റെ,മരണത്തിന്റെ.
നന്നായി.
അഭിനന്ദനങ്ങളോടെ,
സി.വി.തങ്കപ്പന്
രണ്ടല്ല രണ്ടായിരം കണ്ണ് വേണം ചതി മനസിലാക്കാന്‍
കെട്ടിപിടിക്കുന്നവര്‍ ചതിയന്മാരോ ഒന്നുമേ
മനസ്സിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞില്ലല്ലോ
ഹന്‍ല്ലലത്തേ ഒന്നു അല്‍പ്പം വെളിച്ചം വിശുമോ
മരണത്തില്‍ പ്രാണന് തണുത്തുറയുന്നു.
കരുതല്‍ തടങ്കലില്‍ എപ്പോഴും
ചുറ്റിപ്പിടിക്കുന്ന അവളുടെ കൈകള്‍ എന്തിന്റെ അടയാളമാണ്?
അതു നിന്റെ വെറും തോന്നലാടാ..
വരികൾ തണുക്കുന്നു. കഴുത്തിൽ പിടി മുറുകുന്നു. തോന്നലാവാൻ വഴിയില്ല.
അവന് ചതിക്കുമല്ലേ? ഹ ഹ...
എന്ത് വിശ്വസിച്ചാണ് വിവാഹം കഴിഞ്ഞ എല്ലാവരും അടുത്ത് ഒരാളെ കിടത്തി ബോധംകെട്ടുറങ്ങുന്നത്?
എന്നാലും ആ അവസാനവരികള്‍ ഇഷ്ടമായി.
നല്ല വരികള്‍ ..
ദൈവമേ...
ഈ അവന് മരണമാണൊ..?
well
ചതി.. മനസ്സമാധനത്തില് മരിക്കാന്‍ വരെ സമ്മതിക്കാത്ത ചതി...
കണ്ടില്ലേ...
ഉമ്മ വെക്കുമ്പോഴൊക്കെ
അവളുടെ കഴുത്തില്‍
ചുറ്റിച്ചുറ്റിപ്പിടിക്കുന്നത്..?
ആ ചുംബനത്തിന് തണുപ്പുണ്ടായിരുന്നൊ..? ആ ചുറ്റിപ്പിടിച്ച കൈകൾക്ക് തണുപ്പുണ്ടായിരുന്നോ..?എങ്കിൽ എന്തോ മഹാപാപം സംഭവിച്ചിട്ടുണ്ട്.
അവന് ചതിച്ചാലുമില്ലെങ്കിലും അവള് തീര്‍ച്ചയായും ചതിക്കും
കവിതയ്ക്ക് ആശംസകള്‍
കഴുത്തില്‍ പിടിച്ചിരിക്കുന്നത് ആരാ ..ആ...!
Maranathe Premikkunundo ???.... Ennal ponnoluuu... Namukk onnichu sancharikkam..
Post a Comment