നോട്ടം
എറിഞ്ഞു തറപ്പിച്ച
ചാട്ടുളികളില്‍ കുരുങ്ങിപ്പിടയുമ്പോള്‍
കണ്ണിലൊരിറ്റ് ശ്വാസം നല്കാന്
മറക്കാത്തതിന് നന്ദി.
അച്ഛന്
ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.
ചിറകുകള്
ഒരു ചിറക് മാത്രമാണ്
ഞാന്‍ ചോദിച്ചത്
നീയോ ?
താലിയും എന്റെ സ്വപ്നങ്ങളും..!
16 comments:
ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.
ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.
മൂന്ന് അകമുറിവുകളില്‍ നിന്നും
വേദനയുടെ രോദനവും,നിഷ്കളങ്കയുടെ
സംശയവും,കൈവിട്ടുപോയ മോഹന
സ്വപ്നങ്ങളുടെ തേങ്ങലും അലയൊലിയായി ബഹിര്‍ഗമിക്കുന്നു!
നല്ല കവിത.
ആശംസകളോടെ,
സി.വി.തങ്കപ്പന്
മുറിവുകള്‍ !
മുറിവുകളില്‍ വിരിയുന്ന പൂക്കള്‍
ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.
കൊള്ളാം, അകം മുറിഞ്ഞു.
ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.
nalla varikal
ഡാ ഇപ്പോഴും മുംബൈ തന്നെയാണോ??... ഓര്‍മ്മയുണ്ടോ നമ്മളെയൊക്കെ........
achan ....like it
അച്ഛനെയാനെനിക്ക് കൂടുതല്‍ ഇഷ്ടമായത് .
നല്ല വരികൾ......
ഏതാനും വരികള്‍ മതി കവിതയുടെ മനോഹാരിത വെളിവാക്കാന്‍ .നന്ദി.
നന്നായി,,,
...അമ്മുവിനെന്നും സംശയമാണ്..."
ഈ അമ്മുമാരൊക്കെ ഇങ്ങനന്യാ..!
എപ്പോഴും ഓരോ സംശ്യങ്ങള്...!
ഇഷ്ട്ടായീട്ടോ.
ആശംസകൾ..!
ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.
ഉറഞ്ഞു നീറുന്ന മുറിവുകള്‍..
ചോര പൊടിയുന്നു..
Post a Comment