.....

20 April 2012

മാര്‍ 'ജാരന്‍ '

വേലി കെട്ടി
സ്വന്തമാക്കിയ
ആകാശക്കണ്ടം 

വെള്ളിത്തിളക്കത്താല്‍
വേലി

വെളുത്ത വേലിപ്പൂ
വെളുത്ത ഓന്തുകള്‍
വെളുത്ത പകല്‍

പച്ച മണക്കുന്ന
വള്ളിക്കുടില്‍
സ്വപ്നച്ചുണ്ടുകള്‍

കറുത്ത പശുക്കള്‍
കറുത്ത പുല്ലുകള്‍
കറുകറുത്ത
നോട്ടങ്ങള്‍

ചോന്ന മൂക്കുത്തി
ചൊകന്ന ചിരി
ചൊക ചൊകന്ന
അനക്കങ്ങള്‍

മിഴിച്ചുമരിടയില്‍ 
പൂച്ചക്കണ്‍ തിളക്കം

ഒരൊറ്റ വെട്ടിന് തീരണം
രണ്ടുടലില്‍
ഒന്നെങ്കിലും

7 comments:

Anonymous said...

ഇങ്ങനെ സിമ്പോളിക്കായ് എഴുതിയതു ഇഷ്ടായി. നന്നായിട്ടുണ്ടു.
plz read my new post

blosomdreams.blogspot.com

Cv Thankappan said...

നന്നായിരിക്കുന്നു.
ആശംസകള്‍

Junaiths said...

തിളക്കമുള്ള മാർജാരൻ :)

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..... blogil puthiya post....... NEW GENERATION CINEMA ENNAAL.......... vayikkane......

Blogimon (Irfan Erooth) said...

മാര്‍ജാരന്‍ സൂപ്പര്‍!!!!! ബ്ലോഗില്‍ പുതിയ പോസ്ടിട്ടിട്ടുണ്ട് വായിക്ക്കണം!!!!!

മെഹദ്‌ മഖ്‌ബൂല്‍ said...

അതിസുന്ദരമായ എഴുത്ത്...
നന്‍മകള്‍ നേരുന്നു,..

Sabu Hariharan said...

ജാരൻ കോ മാരോ..