.....

11 November 2014

മീശ

മുളപ്പിക്കണം
കരടി നെയ്യ് തേച്ച്
കരി തേച്ച്.

ദിവസവും
നോക്കുന്നുണ്ട്,
കണ്ണാടീ
എന്തിനിത്ര
കടുപ്പമെന്നോട്...?!

മുളച്ച് വന്നാൽ
മുളച്ച് വന്നാൽ
ബീഡി മണമുള്ള
ഉമ്മ കിട്ടില്ലാല്ലോ..!!!

5 comments:

ajith said...

അരുതെന്ന് വിലക്കാന്‍ ത്രാണിയുമില്ലാത്ത പ്രായം. അല്ലേ

Risha Rasheed said...

എഴുതും വാക്കുകള്‍
കുറിക്ക്യങ്ങു കൊള്ളണം
നെഞ്ചില്‍ ആഴത്തിലൊരു തിരുമുറിവായ്...
ചോരയാലൊരു
പതക്കം തീര്‍ക്കണം!!rr

Shahid Ibrahim said...

നല്ല വരികൾ

ഒരു കുഞ്ഞുമയിൽപീലി said...

ഇത് നല്ല മീശ... മീശക്കു ആശംസകള്‍

കീയക്കുട്ടി said...

ന്ഹെ ആർക്ക് കണ്ണാടിക്കോ ..മൊത്തം കണ്ഫ്യുഷൻ ആയെനിക്ക്:O