.....

23 November 2014

ബ്ലോഗ്‌ അച്ചടിക്കുന്നു.


2008 മുതല്‍  മുറിവുകള്‍ എന്ന  ബ്ലോഗില്‍  എഴുതിയ ചിലതെല്ലാം ചേര്‍ത്ത്
 'പായല്‍'  ബുക്സ്,   'പൂമ്പാറ്റയെ പിടിക്കേണ്ട വിധം' എന്ന പേരില്‍
ഡിസംബര്‍ അവസാനത്തോടെ  പുസ്തകം പുറത്തിറക്കുന്നു.

ബ്ലോഗ്‌ വായിച്ചു കൂടെ നിന്നവര്‍ ഇവിടെയും കൈ പിടിക്കുമെന്ന് വിശ്വസിക്കുന്നു.

18 comments:

Mohammed Kutty.N said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ....

ajith said...

ആശംസകള്‍!!

Junaiths said...

പൂമ്പാറ്റ ഈ ലോകം മുഴുവൻ പറന്നെത്തട്ടെ..എല്ലാവിധ ആശംസകളും ഹല്ലൂ........

AnuRaj.Ks said...

ആശംസകള്...അഭിനന്ദനങ്ങള്..

Cv Thankappan said...

ഹൃദയംനിറഞ്ഞ ആശംസകള്‍

കീയക്കുട്ടി said...
This comment has been removed by the author.
കീയക്കുട്ടി said...

ഹൃദയത്തിൽ നിന്നും ആശംസകൾ

shajitha said...

ആശംസകള്‍!!, ആശംസകള്‍!!, ആശംസകള്‍!!,ആശംസകള്‍!!

thaankalkk ishtampole comment njan kandittund, pkashe thankal aarkkengilkum comment ezhuthiyathaayi innuvare kandittilla

ഹന്‍ല്ലലത്ത് Hanllalath said...

ആശംസകൾ അറിയിച്ചവർക്ക്
നന്ദി.
പുസ്തകം വാങ്ങുമെന്നും വായിക്കുമെന്നും കരുതുന്നു.

shajitha,
രണ്ടായിരത്തി എട്ട് , ഒമ്പത്, പത്തു കാലങ്ങളിൽ ബ്ലോഗിടങ്ങളിൽ സജീവം ആയിരുന്നു.
രണ്ടായിരത്തി പതിനൊന്നിനു ശേഷം മടുപ്പ് മൂലം എഴുത്തും വായനയും സൈബര് ലോകത്ത് നിറുത്തി.

ആ കാലങ്ങളിൽ എന്റെ അഭിപ്രായം എഴുതാത്ത ബ്ലോഗുകൾ കുറവാണ്.
ഇപ്പോൾ ഇവിടെ വന്നു എഴുതിപ്പോകുന്നു എന്നെ ഉള്ളൂ...
മടുപ്പിന്റെ മടിയിലാണ് ഉറക്കം.
അഹങ്കാരമോ അഹമഭാവമോ മൂലമല്ല...

ഇത് വായിക്കുന്ന ആര്ക്കെങ്കിലും എന്നെപ്രതി ഇങ്ങനെ തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു.

shajitha said...

Sorry, njan thamaashayayi vittathaanu

ഹന്‍ല്ലലത്ത് Hanllalath said...

:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാ ആശംസകളും നേരുന്നു .ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമെങ്കില്‍ വാഗ്ദാനം ചെയ്യുന്നു.
ഒപ്പം പുസ്തകത്തിന്റെ ഒരു കോപ്പി ബുക്ക് ചെയ്യുന്നു .

Kalam said...

All the best dear...
കൂടെയുണ്ടാവും.

ഹന്‍ല്ലലത്ത് Hanllalath said...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com

Abul Kalam

കൂടെ നിൽക്കുന്നതിന്
കൈ നീട്ടുന്നതിന്
നന്ദി പറഞ്ഞ് ചെറുതാകുന്നില്ല

Sukanya said...

അഭിനന്ദനങ്ങള്‍

ഷൈജു.എ.എച്ച് said...

അഭിനന്ദനങ്ങൾ...
ആശംസകളോടെ....

Salim kulukkallur said...

ആശംസകള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൃദയംനിറഞ്ഞ ആശംസകള്‍