.....

09 November 2014

വാല്


പറഞ്ഞതാണ്
തലയിലിരുന്നോ
തോളിലിരുന്നോ 
കവിളിലുരുമ്മി
കാടും നാടും 
വരച്ചോയെന്ന്...
ചുണ്ടിലിരുന്നപ്പോ,
ഉമ്മ വെക്കല്ലേയെന്ന്‍  
കെഞ്ചിയതാണ്.
പ്രിയപ്പെട്ട തുമ്പീ,
നിന്റെ വാല്
ഇനി തിരിച്ച് ചോദിക്കരുത്.

8 comments:

ബഷീർ said...

വാലും തലയും ഇല്ലാത്ത ചുംബനങ്ങൾ

ബഷീർ said...
This comment has been removed by the author.
Mohammed Kutty.N said...

'ഇനി തിരിച്ചു ചോദിക്കരുത്..'(വാലും തലയും)

Cv Thankappan said...

വാലില്ലാത്തുമ്പികള്‍...........
ആശംസകള്‍

ajith said...

പറഞ്ഞിരുന്നോ?

ഒരു കുഞ്ഞുമയിൽപീലി said...

ഇപ്പോള്‍ തുമ്പിയുമില്ല വാലുമില്ല സ്നേഹാശംസകള്‍

കീയക്കുട്ടി said...

വാലില്ലാതെ ഇനിയെങ്ങനെ ചിത്രം വരയ്ക്കും :(

Unknown said...

simple and catching at the same time...all d best