.....

29 September 2011

പ്രണയശ്മശാനം

ഓര്മ്മകളില്
ചികഞ്ഞു നോക്കരുതെന്ന്
എത്ര പറഞ്ഞു...?!

ഇന്നലെയും പേടിച്ചുവല്ലെ...
എല്ലുകള് ..
തലയോട്ടികള്
മുടിനാരുകള്...!

വലിയ വലിയ കിടങ്ങുകള്
ഇനിയുമിനിയും
തെളിഞ്ഞു വരും

ചികഞ്ഞു ചെല്ലുമ്പോള്
ജീവനോടെയും കണ്ടേക്കാം
ചില സ്ത്രീ രൂപങ്ങള്....

13 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഓര്‍മ്മകളില്‍
ചികഞ്ഞു നോക്കരുതെന്ന്
എത്ര പറഞ്ഞു...?!

sm sadique said...

ഞാനെന്നും ഓർമകളിൽ ....

yousufpa said...

നന്നായി...

sangeetha said...

valare nannayittund...

http://itsraininginmyheart-sangeetha.blogspot.com/

Kattil Abdul Nissar said...

നന്നായിരുന്നു.

Junaiths said...

dont do.....dont do...ചികഞ്ഞു നോക്കരുത് ...

- സോണി - said...

അയ്യോ...
എങ്കില്‍ അത് വളരെ ഭീകരമായിരിക്കും...

കൊമ്പന്‍ said...

ഓര്‍മകളെ മറവി കൊണ്ട് മൂടി വെക്കൂ

ശ്രദ്ധേയന്‍ | shradheyan said...

ഇവിടേക്കുള്ള വരവില്‍ ഒന്നിച്ചൊരു വായനയാണ് പതിവ്. ഒരു പുസ്തകം വായിക്കുന്ന പോലെ. കുറെ നല്ല കവിതകള്‍ ഇത്തവണയും നെഞ്ചേറ്റി. അടുത്ത വരവിനുള്ള വിഭാവങ്ങള്‍ക്കായി ആശംസകള്‍.

yas said...

nice

Admin said...

Nannayittundu.
I am a new face in blog world. I wish your support. Please search my blog and read my story and post your openion.
My blog id id www.sahithyasadhas.blogspot.com

sreejith moothedath

ബഷീർ said...

ഓര്‍മ്മകള്‍ ഇല്ലാതിരുന്നെങ്കില്‍ !

Shabana Ansil said...

ഓര്‍മകളെ ഖബറടക്കു അവ മണ്ണ് അടിയട്ടെ