ഓര്‍മ്മകളില്‍
ചികഞ്ഞു നോക്കരുതെന്ന്
എത്ര പറഞ്ഞു...?!
ഇന്നലെയും പേടിച്ചുവല്ലെ...
എല്ലുകള്‍ ..
തലയോട്ടികള്‍
മുടിനാരുകള്‍...!
വലിയ വലിയ കിടങ്ങുകള്‍
ഇനിയുമിനിയും
തെളിഞ്ഞു വരും
ചികഞ്ഞു ചെല്ലുമ്പോള്‍
ജീവനോടെയും കണ്ടേക്കാം
ചികഞ്ഞു നോക്കരുതെന്ന്
എത്ര പറഞ്ഞു...?!
ഇന്നലെയും പേടിച്ചുവല്ലെ...
എല്ലുകള്‍ ..
തലയോട്ടികള്‍
മുടിനാരുകള്‍...!
വലിയ വലിയ കിടങ്ങുകള്‍
ഇനിയുമിനിയും
തെളിഞ്ഞു വരും
ചികഞ്ഞു ചെല്ലുമ്പോള്‍
ജീവനോടെയും കണ്ടേക്കാം
ചില സ്ത്രീ രൂപങ്ങള്‍....
13 comments:
ഓര്‍മ്മകളില്‍
ചികഞ്ഞു നോക്കരുതെന്ന്
എത്ര പറഞ്ഞു...?!
ഞാനെന്നും ഓർമകളിൽ ....
നന്നായി...
valare nannayittund...
http://itsraininginmyheart-sangeetha.blogspot.com/
നന്നായിരുന്നു.
dont do.....dont do...ചികഞ്ഞു നോക്കരുത് ...
അയ്യോ...
എങ്കില്‍ അത് വളരെ ഭീകരമായിരിക്കും...
ഓര്‍മകളെ മറവി കൊണ്ട് മൂടി വെക്കൂ
ഇവിടേക്കുള്ള വരവില്‍ ഒന്നിച്ചൊരു വായനയാണ് പതിവ്. ഒരു പുസ്തകം വായിക്കുന്ന പോലെ. കുറെ നല്ല കവിതകള്‍ ഇത്തവണയും നെഞ്ചേറ്റി. അടുത്ത വരവിനുള്ള വിഭാവങ്ങള്‍ക്കായി ആശംസകള്‍.
nice
Nannayittundu.
I am a new face in blog world. I wish your support. Please search my blog and read my story and post your openion.
My blog id id www.sahithyasadhas.blogspot.com
sreejith moothedath
ഓര്‍മ്മകള്‍ ഇല്ലാതിരുന്നെങ്കില്‍ !
ഓര്‍മകളെ ഖബറടക്കു അവ മണ്ണ് അടിയട്ടെ
Post a Comment