.....

06 June 2012

കടല്‍പ്പക്ഷി

നീയിനിയുമെന്നെ 
അറിഞ്ഞിട്ടില്ല

നിന്‍റെ പ്രണയത്തില്‍
മുങ്ങി മരിച്ച
വെറുമൊരു 
കടല്‍പ്പക്ഷിയാണ് ഞാന്‍

8 comments:

sm sadique said...

പ്രണയ ശേഷം എല്ലാം അറിയും(പരസ്പരം).

Cv Thankappan said...

സാഗരമേ...സാഗരമേ.............
ആശംസകള്‍

ഒരു കുഞ്ഞുമയിൽപീലി said...

ആ സാഗരത്തില്‍ മുങ്ങി മരിച്ചവര്‍ക്ക് അറിയാം അതിന്റെ തീവ്രത

വെള്ളരി പ്രാവ് said...

:(

കല്യാണി രവീന്ദ്രന്‍ said...

അവള്‍ കരഞ്ഞിട്ടത്രേ.. ആ വെള്ളമത്രയും ഉപ്പു രസമായത്!

എം പി.ഹാഷിം said...

പ്രണയ സാഗരത്തില്‍ മുങ്ങി!

സജീര്‍ നടുവണ്ണൂര്... said...

oorkatirunukoode...?

Hollingsheadawdr said...

പ്രണയ ശേഷം എല്ലാം അറിയും(പരസ്പരം).