നെഞ്ച്
മിടിച്ചും കിതച്ചും
പുറത്തേക്കായുന്ന
ഓര്‍മ്മകളെ
മുറുക്കിപ്പിടിക്കുന്നുണ്ട്
എന്തേയിങ്ങനെ
തിരിഞ്ഞും നിവര്‍ന്നും
ഓര്മ്മക്കൊടിയില്
തെരുപ്പിടിക്കുന്നു ?!
ഓര്‍മ്മ വേരുകള്‍
ഓര്‍ത്തെടുത്ത്
നിലമിളകി
അകം മുറിഞ്ഞു
വേദനത്തായ് വേര്
നനഞ്ഞു
ഒതുക്കി വെച്ച്
ഒരുക്കി വെച്ച്
ഓര്‍മ്മ മാത്രം
വരി തരാതെ
വഴി തരാതെ
കരയിക്കുന്നു.
കൂടെ നീയും
ചോര്‍ന്നൊലിക്കുന്നു
20 comments:
ഒതുക്കി വെച്ച്
ഒരുക്കി വെച്ച്
ഓര്‍മ്മ മാത്രം
വരി തരാതെ
വഴി തരാതെ
കരയിക്കുന്നു.
ഇഷ്ടമായി കവിത
നന്നായിരിക്കുന്നു കവിത.
ആശംസകള്‍
ishtappetu..inium varum..
ശ്രദ്ധിക്കുന്നുണ്ട് കവിതകള്‍.ഇനിയുമിനിയും നന്നായിവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഓര്‍മ്മകളുടെ ചെപ്പു
വീണ്ടും തുറന്നതും
പങ്കുവെച്ചതും നന്നായി
ഇന്നും വെറും ഓര്‍മ്മകളുമായി
മാത്രം ജീവിക്കുന്ന ചിലരെ
നമുക്കിവിടെ കണ്ടു മുട്ടാം
പോരട്ടെ വീണ്ടും
കുറികള്‍, കുറിപ്പുകള്‍
കവിതകള്‍
ആശംസകള്‍
ഓര്‍മ്മ മാത്രം...........
ഓര്‍മ്മ മാത്രം..........!!!
വരി തരാതെ , വഴി തരാതെ
കരയിക്കുന്നു......!!
മനോഹരം
മനോഹരം
:)
:)
ജീവിതങ്ങള്‍ എല്ലാം ഓര്‍മയില്‍ നനഞ്ഞുതന്നെ കിടക്കും
ആശംസകള്‍
ഇവിടെയും ഒന്നി വിസിറ്റൂ
http://admadalangal.blogspot.com/
ഇഷ്ടപ്പെട്ടു... വളരെയധികം...
ആശംസകള്‍..
ഒതുക്കി വെച്ച്
ഒരുക്കി വെച്ച്
ഓര്‍മ്മ മാത്രം
വരി തരാതെ
വഴി തരാതെ
കരയിക്കുന്നു.
നന്നായിരിക്കുന്നു കവിത.
ആശംസകള്‍
putiya sukangalum veedanakalumallathe pazaya veedanakale marakkaan marunnilla...
kazhivula orupad pere kanunu ivide. Santoshand
മനോഹരം
Kude neeyum chornnolikkunnu.... Nannayittund..
Post a Comment