എന്റെ ചുണ്ടിലെ സ്നേഹം തീര്‍ന്നപ്പോള്‍
ടീച്ചറുടെ കണ്ണില്‍ നിന്ന് സിഗരറ്റ് കത്തിച്ച് അവന് നടന്നു പോയി .
പിറ്റേന്ന് തീ തേടി അഗ്നിപര്‍വ്വതങ്ങളെ തിരഞ്ഞു നടക്കുന്നത് കണ്ടു .
പെണ്ണെന്നാല്‍ അഗ്നി പര്‍വ്വതമാണെന്നാണവന്റെ മതം.
പൊട്ടിത്തെറിക്കും വരെ ആരുമറിയില്ല ,
ഉള്ളിലുറങ്ങുന്ന ലാവയുറവകള്‍...!

6 comments:
പെണ്ണെന്നാല്‍ അഗ്നി പര്‍വ്വതമാണെന്നാണവന്റെ മതം.
പൊട്ടിത്തെറിക്കും വരെ ആരുമറിയില്ല ,
അവന്റെ മതം കൊള്ളാം ..
ആശംസകള്‍
ഞാനും നീയും അഗ്നിപർവ്വതങ്ങളാണ്. പൊട്ടിതെറിയിലൂടെ മാത്രമോ ലാവാപ്രവാഹം ഉണ്ടാവു... എന്നാണ് എന്റെ പക്ഷം.
ലാവയുറവകളുടെ സ്ഥാനങ്ങള്‍,......?
nice ...
ആശംസകൾ...
aahsmskal
Post a Comment