.....

16 February 2012

ലാവയുറവകള്‍

എന്റെ ചുണ്ടിലെ സ്നേഹം തീര്‍ന്നപ്പോള്‍
ടീച്ചറുടെ കണ്ണില്‍ നിന്ന്  സിഗരറ്റ് കത്തിച്ച് അവന്‍ നടന്നു  പോയി .
പിറ്റേന്ന് തീ തേടി അഗ്നിപര്‍വ്വതങ്ങളെ തിരഞ്ഞു നടക്കുന്നത് കണ്ടു .
പെണ്ണെന്നാല്‍ അഗ്നി പര്‍വ്വതമാണെന്നാണവന്റെ മതം.
പൊട്ടിത്തെറിക്കും വരെ ആരുമറിയില്ല ,
ഉള്ളിലുറങ്ങുന്ന ലാവയുറവകള്‍...!

6 comments:

വേണുഗോപാല്‍ said...

പെണ്ണെന്നാല്‍ അഗ്നി പര്‍വ്വതമാണെന്നാണവന്റെ മതം.
പൊട്ടിത്തെറിക്കും വരെ ആരുമറിയില്ല ,

അവന്റെ മതം കൊള്ളാം ..
ആശംസകള്‍

sm sadique said...

ഞാനും നീയും അഗ്നിപർവ്വതങ്ങളാണ്. പൊട്ടിതെറിയിലൂടെ മാത്രമോ ലാവാപ്രവാഹം ഉണ്ടാവു... എന്നാണ് എന്റെ പക്ഷം.

Cv Thankappan said...

ലാവയുറവകളുടെ സ്ഥാനങ്ങള്‍,......?

Anonymous said...

nice ...

സങ്കൽ‌പ്പങ്ങൾ said...

ആശംസകൾ...

ഒരു കുഞ്ഞുമയിൽപീലി said...

aahsmskal