.....

02 October 2013

പ്രണയ ശേഷം

അവൾ
എന്നിലേക്ക്‌  പടർന്ന്
എന്നെ ശ്വസിക്കുന്നു

ഞാൻ
ശിരസുയര്ത്തി
പറവകളെ  ഉമ്മ വെക്കുന്നു

വിരൽ വേര് നീട്ടി
മണ്ണിൻറെ
നാഭി തൊടുന്നു

തോല്പ്പാളിയില്‍
ഒളിച്ചു വെക്കുന്നു
ചിലരെ...

ഇല പുതച്ച്
ഇതള്‍ മറച്ച്
ഉമ്മ വെച്ചുണരുന്നു
ഒരുവളില്‍
മറ്റൊരുവളില്‍

10 comments:

ഹന്‍ല്ലലത്ത് Hanllalath said...

പ്രണയ വേഷം
പ്രണയ ശേഷം...

ajith said...

പ്രണയം അവസാനിക്കാത്തതുകൊണ്ട് പ്രണയശേഷമില്ല

Satheesan OP said...

:)

Unknown said...

പ്രണയം ഉണരുട്ടെ. ആശംസകൾ !

M.K Pandikasala said...

ആശംസകള്‍

Unknown said...

സാർവർത്രിക പ്രണയം!

Unknown said...

nannayi han

Aarsha Abhilash said...

പ്രണയം മാത്രം!

സംഗീത് said...

പ്രണയം... !

M. Ashraf said...

പ്രണയേശഷം ഇപ്പറഞ്ഞതൊന്നുമല്ല.
അഭിനന്ദനങ്ങള്‍.