.....

03 September 2014

ടൂറിസം


സായിപ്പ് വന്നു,
പോയി.
നാട്ടു പെണ്ണ്,
കുളിച്ചു കേറി ..!


5 comments:

വീകെ said...

അയിത്തോണ്ടാവും....!

ajith said...

കടങ്കഥ പോലെ

കുട്ടനാടന്‍ കാറ്റ് said...

കുളി തെറ്റാതിരിക്കട്ടെ

Sadik said...

"അയിത്തം ഉള്ളത് കൊണ്ടൊന്നുമാകില്ല...

സായിപ്പ് ഇറങ്ങി മെതിച്ചു കാണും....

കൊയ്ത്ത് ഒന്നിനും വകയില്ലാത്ത തന്റെ അച്ചനും"

saderaser.blogspot.com

കീയക്കുട്ടി said...

എന്തായാലും കുളിച്ചു കേറിയല്ലോ ..അത് നന്നായി