.....

26 December 2011

ശബ്ദം

അമര്‍ത്തിപ്പിടിച്ചും
തുണി തിരുകിയും
ഞെക്കിത്താഴ്ത്തിയും 
നോക്കുന്നുണ്ട്
എന്നിട്ടുമൊരു വിളി 
എന്നില്‍ തട്ടി 
പ്രതിധ്വനിക്കുന്നു.

4 comments:

ഹന്‍ല്ലലത്ത് Hanllalath said...

!

Unknown said...

:)!!

yousufpa said...

കേള്‍ക്കാന്‍ മടിക്കുന്നത്..

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

നിന്റെ നിശ്ശബ്ദ നിലവിളികള്‍!!