.....

30 December 2011

ഒടുക്കം

രാവൊടുക്കത്തെ
പാസഞ്ചര്‍
പുറപ്പെട്ടിരിക്കും

വിളിക്കുന്നില്ല.
സങ്കടപ്പനിയില്‍
നോവ്‌ തിന്നു കാക്കുമ്പോള്‍
നിന്നൊച്ചയില്‍
റെയില്‍പ്പാത കിതക്കും.

മോള്‍ക്ക്‌ ഒരുമ്മ....
നിനക്ക്.......!

4 comments:

Cv Thankappan said...

എങ്ങോട്ടാണീയാത്ര?തിരീണില്ല്യ!!!
പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്‍

മാധവൻ said...

കവിത ഇഷ്ടമായി..
ഒടുക്കം,മോള്ക്കൊരുമ്മക്ക് ശേഷം പിന്നെയും, ബാക്കിയാവുന്നു ചിലത്..

yousufpa said...

ബാക്കി വെച്ചൊരു ജീവിതം

Unknown said...

നിനക്ക്......(: