.....

20 February 2012

കൂട്ടുകാരാ..

കൂട്ടുകാരാ നീ മരിച്ചു പോയി അല്ലെ..?
വിശ്വസിക്കാനാവുന്നേയില്ല
ശരിക്കും ?!

എവിടം മുതലാണോര്‍ത്തെടുക്കുക
മറവിയിലൊരിടത്തും
അടയാളം വെച്ചിട്ടില്ല
ഒരു താളും പാതി മടക്കീട്ടില്ല
 കൂട്ടുകാരാ നീ മരിച്ചു ?!
( സന്തോഷം ..!
ഞാന്‍ മരിച്ചില്ലല്ലോ  )

4 comments:

Cv Thankappan said...

(സന്തോഷം!
ഞാന്‍ മരിച്ചില്ലല്ലോ..)
അതാണ്............?!!

ബെന്‍ജി നെല്ലിക്കാല said...

കവിത നന്നായിരിക്കുന്നു. ആശംസകള്‍......

benji said...

കവിത നന്നായിരിക്കുന്നു. ആശംസകള്‍......

benji said...

കവിത നന്നായിരിക്കുന്നു. ആശംസകള്‍......