കൂട്ടുകാരാ നീ മരിച്ചു പോയി അല്ലെ..?
വിശ്വസിക്കാനാവുന്നേയില്ല
ശരിക്കും ?!
എവിടം മുതലാണോര്ത്തെടുക്കുക
മറവിയിലൊരിടത്തും
അടയാളം വെച്ചിട്ടില്ല
അടയാളം വെച്ചിട്ടില്ല
ഒരു താളും പാതി മടക്കീട്ടില്ല
കൂട്ടുകാരാ നീ മരിച്ചു ?!
( സന്തോഷം ..!
ഞാന്‍ മരിച്ചില്ലല്ലോ )
4 comments:
(സന്തോഷം!
ഞാന്‍ മരിച്ചില്ലല്ലോ..)
അതാണ്............?!!
കവിത നന്നായിരിക്കുന്നു. ആശംസകള്‍......
കവിത നന്നായിരിക്കുന്നു. ആശംസകള്‍......
കവിത നന്നായിരിക്കുന്നു. ആശംസകള്‍......
Post a Comment