.....

23 February 2012

നീ

ഒറ്റയാളലില്‍
ആകെപ്പടര്‍ന്ന്
കനത്ത പെയ്യലില്‍
എന്നിലേക്കൂര്‍ന്ന്
ഒരൊറ്റ വാക്കിനാല്‍
നിരാസത്തിലാഴ്ത്തി
കളിപ്പാട്ടമായെങ്കിലും
തിരഞ്ഞെടുത്തുവല്ലോ
നന്ദി...!

22 comments:

Joy Varghese said...

വെറും കളിപാട്ടമല്ല ല്ലോ ആരും ..
കടന്നു പോയവര്‍ മറന്നു പോയവര്‍ ..വിട പറയാം ..
നിന്റെ സ്വപ്നം മാത്രമല്ലേ കടന്നു പോയത്
കണ്ണ് തുറക്കാം
പുതിയ വെളിച്ചം നല്ല കാഴ്ചകള്‍ തരും ..

രഘുനാഥന്‍ said...

നന്നായിട്ടുണ്ട് :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായി.

comiccola / കോമിക്കോള said...

നന്നായി....., ആശംസകള്‍

sangeetha said...

nannayirikkunnu...

മര്‍ത്ത്യന്‍ said...

വളരെ നന്നായിട്ടുണ്ട്

അബി said...

'നീ' തകര്‍ത്തു ... ആശംസകള്‍ ...

Junaiths said...

എന്നിട്ടും അറിയാതെ പോകുന്നു...

അനശ്വര said...

കളിപ്പാട്ടമായി തിരഞ്ഞെടുത്തതിനും നന്ദി ...അല്ലെ? വരികള്‍ കൊള്ളാം..

Geethakumari said...

കുറച്ചു വരികള്‍ കൊണ്ട് ഒരു പ്രപഞ്ചം സൃഷ്ടിച്ചു.ആശംസകള്‍

hafis said...

supr...

hafis said...

supr

കൊച്ചുബാബുവിന്റെ ബ്ലോലോകം said...

cherukavitha ishtaatyi
nanni

മഹേഷ്‌ വിജയന്‍ said...

നല്ല വരികള്‍....

Anonymous said...

nalla kavitha.
ashamsakal

നന്ദിനി said...

Best wishes..
small and beautiful poem

Admin said...

ഹമ്മോ ഇതെന്താ അമിട്ടോ.. തകര്‍ത്തുകളഞ്ഞല്ലോ ഭായി...

anitha said...

Brevity is wisdom

anitha said...

Brevity is wisdom

geetha said...

good

kochumol(കുങ്കുമം) said...

നല്ല വരികള്‍ ..

viddiman said...

കളിപ്പാട്ടങ്ങൾ പോലും വേണ്ടാത്ത ഒരു തലമുറയായിരിക്കുമോ അടുത്തത് എന്നാ ഇപ്പോഴത്തെ ഭയം ..:(