ഒറ്റയാളലില്‍
ആകെപ്പടര്‍ന്ന്
കനത്ത പെയ്യലില്
എന്നിലേക്കൂര്ന്ന്
ഒരൊറ്റ വാക്കിനാല്‍
നിരാസത്തിലാഴ്ത്തി
കളിപ്പാട്ടമായെങ്കിലും
തിരഞ്ഞെടുത്തുവല്ലോ
നന്ദി...!
ആകെപ്പടര്‍ന്ന്
കനത്ത പെയ്യലില്
എന്നിലേക്കൂര്ന്ന്
ഒരൊറ്റ വാക്കിനാല്‍
നിരാസത്തിലാഴ്ത്തി
കളിപ്പാട്ടമായെങ്കിലും
തിരഞ്ഞെടുത്തുവല്ലോ
നന്ദി...!
22 comments:
വെറും കളിപാട്ടമല്ല ല്ലോ ആരും ..
കടന്നു പോയവര്‍ മറന്നു പോയവര്‍ ..വിട പറയാം ..
നിന്റെ സ്വപ്നം മാത്രമല്ലേ കടന്നു പോയത്
കണ്ണ് തുറക്കാം
പുതിയ വെളിച്ചം നല്ല കാഴ്ചകള്‍ തരും ..
നന്നായിട്ടുണ്ട് :)
നന്നായി.
നന്നായി....., ആശംസകള്‍
nannayirikkunnu...
വളരെ നന്നായിട്ടുണ്ട്
'നീ' തകര്‍ത്തു ... ആശംസകള്‍ ...
എന്നിട്ടും അറിയാതെ പോകുന്നു...
കളിപ്പാട്ടമായി തിരഞ്ഞെടുത്തതിനും നന്ദി ...അല്ലെ? വരികള്‍ കൊള്ളാം..
കുറച്ചു വരികള്‍ കൊണ്ട് ഒരു പ്രപഞ്ചം സൃഷ്ടിച്ചു.ആശംസകള്‍
supr...
supr
cherukavitha ishtaatyi
nanni
നല്ല വരികള്‍....
nalla kavitha.
ashamsakal
Best wishes..
small and beautiful poem
ഹമ്മോ ഇതെന്താ അമിട്ടോ.. തകര്‍ത്തുകളഞ്ഞല്ലോ ഭായി...
Brevity is wisdom
Brevity is wisdom
good
നല്ല വരികള്‍ ..
കളിപ്പാട്ടങ്ങൾ പോലും വേണ്ടാത്ത ഒരു തലമുറയായിരിക്കുമോ അടുത്തത് എന്നാ ഇപ്പോഴത്തെ ഭയം ..:(
Post a Comment