രാത്രി
അപസര്‍പ്പകന്‍റെ
ഊഹ സഞ്ചാരം
മകുടിയില്‍ വിരലമര്‍ത്തി
കൂടയില്‍
തല ചേര്‍ത്ത്
എന്‍റെ ശയനം
നിന്‍റെ തിളങ്ങുന്ന കണ്ണുകള്‍
കൂട തുളച്ച്
വഴി യാത്രികരെ
കൊളുത്തി വലിക്കാം
വിഷ ദംശത്തില്‍ നിന്നും
അവരെ കാക്കുവാന്‍
ഞാന്‍ മാത്രം
ആര്‍ത്തി മാറാത്ത
നിന്‍റെ കണ്ണുകള്‍ക്ക് ചുവട്ടില്‍
പാതിയുറക്കത്തില്‍
എന്നും ഞാന്‍...
അപസര്‍പ്പകന്‍റെ
ഊഹ സഞ്ചാരം
മകുടിയില്‍ വിരലമര്‍ത്തി
കൂടയില്‍
തല ചേര്‍ത്ത്
എന്‍റെ ശയനം
നിന്‍റെ തിളങ്ങുന്ന കണ്ണുകള്‍
കൂട തുളച്ച്
വഴി യാത്രികരെ
കൊളുത്തി വലിക്കാം
വിഷ ദംശത്തില്‍ നിന്നും
അവരെ കാക്കുവാന്‍
ഞാന്‍ മാത്രം
ആര്‍ത്തി മാറാത്ത
നിന്‍റെ കണ്ണുകള്‍ക്ക് ചുവട്ടില്‍
പാതിയുറക്കത്തില്‍
എന്നും ഞാന്‍...
27 comments:
ആര്‍ത്തി മാറാത്ത
നിന്‍റെ കണ്ണുകള്‍ക്ക് ചുവട്ടില്‍
പാതിയുറക്കത്തില്‍
എന്നും ഞാന്‍...
നിനക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ മകനേ..??
ഓടോ: നീയിപ്പോൾ ഒന്നു വിളിക്കുന്നു പോലുമില്ലല്ലോടേ..!!
മറന്നോ??
നന്നായി
:-)
ആര്‍ത്തി മാറാത്ത
നിന്‍റെ കണ്ണുകള്‍ക്ക് ചുവട്ടില്‍
“എല്ലാ കണ്ണുകളിലും ഞാൻ ആർത്തി മാത്രം കാണുന്നു.“
നന്നായി….
ഉറക്കമില്ലാത്ത രാത്രിയുടെ കണ്ണുകളിലെ ആര്‍ത്തി :)
മുഴുവന് പറയാതെ നിര്ത്തിയോ
ഇത്രേയുള്ളോ എന്ന് ഒന്നൂടെ നോക്കി.
:)
പാമ്പാട്ടീ.............
ശ്രീ പറഞ്ഞ പോലെ ഒന്നൂടെ നോക്കി...
നല്ല കവിത
പത്തിവിടർത്തുന്നവനെ പാലൂട്ടി വളർത്തി കൊത്താതിരിക്കാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക എന്നാണോ ഇതിന്റെ മല്ലീനാഥമതം? പാതിപറഞ്ഞു നിർത്തുന്നതു തന്നെ കവിത. നന്നായി.
പാമ്പാട്ടിയെ പാമ്പ്
വിഴുങ്ങുമോ?
:O
വെറുമൊരു സംശയം മാത്രം ആയിരിക്കട്ടെ..
അല്ലെങ്കില്‍..
എന്റെ ഊഹം ശരിയാണെങ്കിൽ ഇതു ലിബിഡോയെ പറ്റി തന്നെ...അല്ലെങ്കിൽ ഉള്ളിലെ വന്യതയ്ക്ക് കാവലിരിക്കുന്ന മനുഷ്യനെന്ന പാവം സമൂൂഹ്യജീവി...രണ്ടും ഒന്നു തന്നെ...ഹൻസേ ശരിയല്ലേ
വീണ്ടും ഒരു ഹന്‍ലലത്ത് കവിത വായിച്ചു
:)
അപ്പോള്‍ ഇതാണ് പണി അല്ലെ ??????????? എന്തായാലും കൊടുക്കുന്ന കൈക്ക് കൊത്തുന്ന ഇനമ. നോക്കിയും കണ്ടും നിന്നാല്‍ കൊള്ളാം.
വായിച്ചപ്പോളെ എനിക്ക് സംശയം തോന്നി......... കവിത നന്നായിരിക്കുന്നു. ശ്രീ പറഞ്ഞപോലെ ഇനിയും ഉണ്ടോ എന്ന് നോക്കി
ക്ഷമിക്കുക ..ഒന്നും മനസ്സിലായില്ല..
:)
കരണത്ത് കിട്ടിയ ഒരടി...!! http://rahul-mystories.blogspot.com
expect your valuable comment.....
ഈ ആര്‍ത്തിപൂണ്ട കണ്ണുകള്‍ സ്വന്തം കണ്ണുകള്‍ തന്നെയാണോ? അവനവനെയാണോ മറയ്ക്കാന്‍ നോക്കുന്നത്.
varayilum variyilum vannu vazhi kandeththi
1st poem vayichchu.kollam
pathukke ellam nokkan varunnathanu
സംശയമല്ലേ....
തീരുമോ........
ഇഷ്ട്ടായി
നന്നായി...
kollaam..
nice
istamaayi
Post a Comment