നിലാവായി
ഒഴുകുന്നുണ്ട്
ഓര്‍ത്തെടുക്കുമ്പോള്‍
പിന്നിപ്പോകുന്ന ചിലത്
മൌനത്തില്‍ പൊതിഞ്ഞ്
കാത്തു വെച്ചിട്ടുണ്ട്
വിരല്‍ തൊടാത്തൊരു
തൊട്ടാവാടിപ്പൂ..
ഒരാകാശം നിറയെ
വരച്ചു വെച്ചിട്ടുണ്ട്
ഇറയത്തിരുന്ന്
മഴ തുന്നുന്ന നിന്നെ ...
ഒഴുകുന്നുണ്ട്
ഓര്‍ത്തെടുക്കുമ്പോള്‍
പിന്നിപ്പോകുന്ന ചിലത്
മൌനത്തില്‍ പൊതിഞ്ഞ്
കാത്തു വെച്ചിട്ടുണ്ട്
വിരല്‍ തൊടാത്തൊരു
തൊട്ടാവാടിപ്പൂ..
ഒരാകാശം നിറയെ
വരച്ചു വെച്ചിട്ടുണ്ട്
ഇറയത്തിരുന്ന്
മഴ തുന്നുന്ന നിന്നെ ...
11 അഭിപ്രായ(ങ്ങള്‍):
ഒരാകാശം നിറയെ
നിറച്ചു വെച്ചിട്ടുണ്ട്,
ഇറയത്തിരുന്ന്
മഴ തുന്നുന്ന നിന്‍റെ ചിത്രം...
ഒരു ‘മാനം’ നിറയെ മഴനൂലുകൾ...
മനോഹരം
അര്‍ത്ഥവത്തായ വാക്കുകള്‍.....നന്നായിരികൂന്നു.
Masha Allah!
ചില ചിന്തകള്‍ അങ്ങനെയാണ്,
ഓര്‍ത്തെടുക്കുംതോറും പിന്നിപ്പോകും...
നന്നായിട്ടുണ്ട് കേട്ടോ..
നിന്റെ എല്ലാ ചിത്രങ്ങളും എനിക്കിഷ്ടമാണ്.
ഹൃതയതിലോരുപാട് മൂടിക്കിടക്കുന്നു വെളിച്ചം കാണാന്‍ കൊദിക്കുന്ന അന്ധനെപ്പോള്‍ അല്ലെ ?..
നിന്നെ ..............
ഒരാകാശം നിറയെ
വരച്ചു വെച്ചിട്ടുണ്ട്
ഇറയത്തിരുന്ന്
മഴ തുന്നുന്ന നിന്നെ ...
Post a Comment