.....

07 May 2011

കഴുകന്‍.


ചിറകൊതുക്കിക്കൊടുത്ത്
തീറ്റ കൊടുത്ത്
കൊത്തല്ലെയെന്ന്
പറഞ്ഞുറപ്പിച്ച്
ഉറക്കിക്കിടത്തിയാലും
കണ്ണൊന്നു തെറ്റിയാല്‍
നഖം നീട്ടിപ്പറന്നു കളയും
അകക്കൂട്ടിലെ കഴുകന്‍...

12 comments:

ഹന്‍ല്ലലത്ത് Hanllalath said...

കഴുകാ...
ഞാന്‍ പോലുമറിയാതെ
എന്തിനാ ഇരപിടിക്കാന്‍ കൊതിക്കുന്നത് ?

മുകിൽ said...

ഞാനിലെ ഞാൻ അറിയുന്നുണ്ടാവും ഈ കഴുകചലനങ്ങൾ..കവിത കൊള്ളാം ട്ടോ.

ശ്രീനാഥന്‍ said...

കഴുകൻ മൂത്താലും ഇരപിടുത്തം മറക്കുമോ കവേ!

രഘുനാഥന്‍ said...

കവിത കൊള്ളാം

ശങ്കരനാരായണന്‍ മലപ്പുറം said...

കഷ്ടം!

വി കെ ബാലകൃഷ്ണന്‍ said...

ഇഷ്ടമായി!

എം പി.ഹാഷിം said...

കഴുകാ...

rasheed mrk said...

ഇഷ്ട്ടമായി ട്ടോ സമയം കിട്ടുമ്പോള്‍ എന്റെ പൊട്ടതരങ്ങളിലോട്ടു സ്വാഗതം

ബൈ എം ആര്‍ കെ
http://apnaapnamrk.blogspot.com/

മാധവൻ said...

കണ്ണൊന്നു തെറ്റിയാല്‍
നഖം നീട്ടിപ്പറന്നു കളയും
അകക്കൂട്ടിലെ കഴുകന്‍....

.ഒരു ചില്ലമേലും ഏറെ നേരമിരിക്കാത്തവ...
മുഹ്സിന്‍ കവിത നന്നായി..

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

നല്ല രചന ,,,,

jab! said...

ശരിയാണ് കഫെ യില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഡോര്‍ തുരന്നിടാറുണ്ട്
ലൈഫ് പബ്ലിക്‌ ആക്കിയാല്‍ കുറെ കൂടി സുഖമാണത്രേ..

http://venattarachan.blogspot.com said...

ഇതൊക്കെത്തന്നെയാണ്‌ എണ്റ്റെയും പ്രശ്നം. നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. ആശംസകള്‍