.....

07 May 2011

ബ്ലോഗ്‌ ലോകത്തിന്


അടുത്ത മാസം- ജൂണ്‍ പന്ത്രണ്ടിന് എന്റെ വിവാഹം...
വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതിനു ശേഷം ഒരു വര്‍ഷമായിത്തുടരുന്ന കാത്തിരിപ്പ് അന്ന് തീരുന്നു 

നല്ലവരായ ബ്ലോഗെഴുത്തുകാരുടെ, വായനക്കാരുടെ ,
പ്രാര്‍ഥന ഉണ്ടാവുമെന്ന വിശ്വാസത്തോടെ...

75 comments:

ഹന്‍ല്ലലത്ത് Hanllalath said...

അടുത്ത മാസം-
ജൂണ്‍ പന്ത്രണ്ടിന് എന്റെ വിവാഹം...

Marykkutty said...

Congratss ...Han..!

Shabna Sumayya said...

congratzzzz.....
wish u a happy married life in advanceee...!!!!!

വാഴക്കോടന്‍ ‍// vazhakodan said...

അതോടെ നിന്റെ മുറിവുകള്‍ കരിയുമോ?

ആ‍ശംസകളും പ്രാര്‍ത്ഥനകളോടും കൂടി
സുഹൃത്ത്,
വാഴക്കോടന്‍

Unknown said...

ഇതെന്താ ക്ഷണമൊന്നുമില്ലേ..?

പ്രാര്‍ഥനയും ആശംസകളും...

കുഞ്ഞൂസ് (Kunjuss) said...

വിവാഹ മംഗളാശംസകള്‍ ഹാന്‍ ...!

MOIDEEN ANGADIMUGAR said...

മംഗളാശംസകൾ...

ശ്രീനാഥന്‍ said...

ആശംസകൾ ഹൻല്ലലത്ത്. കവി വിവാഹത്തിലൊരു സാമ്പ്രദായികനാണല്ലോ!

ജയിംസ് സണ്ണി പാറ്റൂർ said...

ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായാരാണു
വരുന്നതു്.. മുറിവേറ്റ വിരിമാറില്‍ വിരലിനായി
തഴുകി വെണ്ണ പുരട്ടാന്‍ . ആശംസകള്‍

മുകിൽ said...

മംഗളാശംസകൾ. നല്ലൊരു ഭാവി ജീവിതത്തിനു എല്ലാവിധ പ്രാർത്ഥനകളും.

rpn said...

gd.....wishing u a happy married life.............

Unknown said...
This comment has been removed by the author.
Unknown said...

ഹന്‍ല്ലലത്ത് hAnLLaLaTh said...

അടുത്ത മാസം-ജൂണ്‍ പന്ത്രണ്ടിന് എന്റെ വിവാഹം...ഇത് ഒരു ക്ഷണം ആയി സ്വീകരിച്ചു എല്ലാവരെയും വരിക .അനുഗ്രഹിക്കുക

Unknown said...

بارك الله لكما وبارك عليكما

Unknown said...

മുലപ്പാല്‍



മുറ്റത്തിരുന്നു അവള്‍ കുഞ്ഞിനെ മുലയൂടി......
അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി....
ഒപ്പം മുല കുടിക്കുന്ന കുഞ്ഞിനേയും....
അവരുടെ കണ്ണുകള്‍....
മുലകുടിക്കുന്ന കുഞ്ഞിന്ടെ മുകതായിരുന്നു......
കുഞ്ഞു പേടിച്ചില്ല.....
കരഞ്ഞില്ല.....
അവള്‍ മാറിടം മറച്ചില്ല.....
അത് പിന്നെയും ചുരത്തി....
കുഞ്ഞിനു മതിയാവോളം.....

ഇന്ന് അവള്‍ വീണ്ടും ആ മുറ്റത്തു തന്നെ...
മടിയില്‍ അവളുടെ കുഞ്ഞ്....
പക്ഷെ അവള്‍ മാറിടം മറച്ചിരുന്നു....
പക്ഷെ.....
റോഡിലൂടെ പോകുന്നവര്‍....
നോക്കികൊണ്ടിരുന്നു....
കുഞ്ഞിന്ടെ മുകതല്ല....
മുലപ്പാല്‍ ചുരത്തുന്ന അവളുടെ മുലകളില്‍.....
അവള്‍ പിന്നെ ച്ചുരത്തിയില്ല
കുഞ്ഞ് കുടിച്ചതുമില്ല.....

അവര്‍ വീണ്ടും നോക്കി
കാമ വെറിയോടെ.....
മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലെക്ക്.........




[മുഹമ്മദ്‌ ഫാഇസ്]

saarathi said...

CONGRATULATIONS...

Unknown said...

ഹും...നടക്കെൈെൈെൈട്ടൈ......

Nisha.. said...

congratsssssss

ഹന്‍ല്ലലത്ത് Hanllalath said...

Marykkutty,
ഷബ്ന ,
കുഞ്ഞൂസ് (Kunjuss) ,
moideen angadimugar,
ജയിംസ് സണ്ണി പാറ്റൂര്‍
മുകിൽ s,
rpn,
ഇസ്ഹാഖ് കുന്നക്കാവ്‌
saarathi,
vaipokkan ,
Nisha..
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.



ശ്രീനാഥന്‍,
പ്രണയിച്ചു പ്രണയിച്ചു പണ്ടാരമടങ്ങിയതാ മാഷെ,
കല്യാണം ആകുന്നല്ലോ എന്നൊരു സമാധാനമാ ഇപ്പൊ ... :)

വാഴക്കോടന്‍ ‍// vazhakodan ,
മുറിവുണങ്ങിയാല്‍ ഇവിടെ പിന്നെ കാണില്ല വാഴേ.. :(


MyDreams ,
ബ്ലോഗില്‍ ക്ഷണിക്കുന്നത് എല്ലാരേം കളിയാക്കുന്നത് പോലെ ആയിരിക്കില്ലേ.?
അതാ ക്ഷണം ഇവിടെ ഇല്ലാത്തത്.
ഒരു വയനാട് ട്രിപ്പ് ആഗ്രഹിക്കുന്ന എല്ലാവരെയും ക്ഷണിക്കുന്നതാണ്. :)
മെയില്‍ അയക്കാം.

grkaviyoor said...

അങ്ങിനെ ഒരു കവിയുടെ സ്വാതന്ത്രിയം നഷ്ടപ്പെടാന്‍ പോകുന്നു
ബന്ധനസ്ഥനാകാന്‍ പോകുന്നകവിക്കു മുംബയിലെ മുറിവുകളെ ഉണക്കാം
അനിയാ ആശംസകള്‍

Sukanya said...

നിറഞ്ഞ ആശംസകളോടെ, നിറയെ പ്രാര്‍ത്ഥനയോടെ

Typist | എഴുത്തുകാരി said...

ആശംസകൾ.പ്രാർത്ഥനയും. സന്തോഷകരമായ ഒരു ജീവിതത്തിനു്.

കുന്നെക്കാടന്‍ said...

congra.......................s

ഷാജി അമ്പലത്ത് said...

MMM

വിരോധാഭാസന്‍ said...

Wonderful..

best wishes..!

vrajesh said...

ആശംസകള്‍..
വയനാട് ട്രിപ് ആഗ്രഹിക്കുന്നില്ല,കാരണം ഞാന്‍ ഇപ്പോള്‍ വയനാട്ടില്‍ ആണ്,താങ്കളുടെ വളരെ അടുത്ത്..

viswamaryad said...

ഏതിനും അവസാനമുണ്ടല്ലോ..?

ഇരിപ്പിനും.... തിരിപ്പിനും...
കാത്തുകാത്തിരിപ്പിനും.
ഒരു വര്ഷം
ഒരു ജൂണ്‍ ൧൨നു തീരുന്നു.
ആശംസകള്‍.

viswamaryad said...

ഏതിനും അവസാനമുണ്ടല്ലോ..?

ഇരിപ്പിനും.... തിരിപ്പിനും...
കാത്തുകാത്തിരിപ്പിനും.
ഒരു വര്ഷം
ഒരു ജൂണ്‍ ൧൨നു തീരുന്നു.
ആശംസകള്‍.
viswam

ഷൈജു.എ.എച്ച് said...

ഈ എളിയവന്റെ എല്ലാ ആശംസകളും നേരുന്നു..

www.ettavattam.blogspot.com

KeVvy said...

aashamsakal sodaraa......
onnu prichayappedanam ennundayirunnu....
njanum mumbaikkaranaya oru vayanattukaaranaanu....



www.blacklightzzz.blogspot.com

ഷമീര്‍ തളിക്കുളം said...

മംഗളാശംസകള്‍....

Umesh Pilicode said...

ആശംസകള്‍..ആശംസകള്‍..ആശംസകള്‍..

സന്തോഷ്‌ പല്ലശ്ശന said...

അനിയാ അതിന് നനക്ക് അതിന് പ്രായപൂത്രി...യായൊ... :P

Styphinson Toms said...

congrats.. varamaayirunnu.. pakshe vilichillallo :)

ഹാരിസ്‌ എടവന said...

ആശംസകള്‍,
ആത്മാവുകൊണ്ടു ബന്ധിക്കപ്പെട്ടവരാവട്ടെ
പരസ്പരം ഉടയാടകളാവുന്നവരാവട്ടെ

Anonymous said...

ആഹാ....കൊള്ളാലോ....ആയുഷ്മാന്‍ ഭവ : .........ഹാഹാ...ഹാ.... ;-D

ശ്രദ്ധേയന്‍ | shradheyan said...

എല്ലാവിധ പ്രാര്‍ഥനകളും.

കാത്തിരിക്കുന്നു; വിവാഹാനന്തര കവിതകള്‍ക്കായി :)

കൊടികുത്തി said...

congrats...

shujahsali said...

താങ്കളുടെ ബ്ലോഗ്ഗ് ഞാന്‍ വായിച്ചു ..വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ്‌ ചെയ്യൂ.. http://i.sasneham.net/profiles/blog/list
കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
http://i.sasneham.net/main/invitation/new

മഴയിലൂടെ.... said...

ikka mangalashamsakal.................

K S Sreekumar said...

Wish u all the best

അനില്‍@ബ്ലോഗ് // anil said...

എടാ ....
ഇതിന്നാണ് കാണുന്നത്.
ആശംസകള്‍ മുന്‍ കൂടി അറിയിക്കട്ടെ.

anaamika-swapnangalude kavalkaree said...

congratz frnd...all the best

ശ്രീജ എന്‍ എസ് said...

പ്രാര്‍ത്ഥന ..ആശംസകള്‍..

vettam said...

നന്നായി പക്ഷെ ട്രെയിനില്‍ ഒന്നും പോയേക്കരുത്‌. വെട്ടത്താന്‍

vettam said...

നന്നായി പക്ഷെ ട്രെയിനില്‍ ഒന്നും പോയേക്കരുത്‌. വെട്ടത്താന്‍

shamsudheen perumbatta said...

അല്ലാഹു നിങ്ങളുടെ ദാംബത്യ ജീവിതം സുഖത്തിലും സന്തോഷത്തിലും ആക്കിത്തരട്ടെ, ആമീൻ

jaikishan said...

പ്രത്യുല്‍പാദനതിനായി ഇണ ചേരുന്നതിനെ സമൂഹം ഒരു വ്യവസ്ഥിപിതമാകുന്നതിനെ ഒരു സംഭാവമാകിയത് മനസിലാക്കാം ,എന്നാല്‍ അതിനെ ഒരു പോസ്റ്റ് ആകി വായനക്കാരുടെ സമയം നഷടപ്പെടുതിയത്തിനു മാപ്പില്ല .ചിലര്‍ അഭിനന്ദനങ്ങള്‍ നല്‍കിയിരിക്കുന്നു എന്തിനാണാവോ ..(താങ്കള്‍ പെണ്ണ് കിട്ടാതെ വിഷമിച്ച അവസ്തയിലയിരുന്നോ)
ദയവു ചെയ്തു ജൂണ്‍ പന്തണ്ട് കഴുഞ്ഞുള്ള കാര്യങ്ങളൊന്നും പോസ്റ്റ്‌ ആക്കല്ലേ(വായനക്കരുട് കരുണ ...

ജയരാജ്‌മുരുക്കുംപുഴ said...

vivaha mangala aashamsakal...........

Navas Khan Pathanapuram said...

ജിവിതം ആരംഭിക്കുന്നത് വിവാഹത്തിനു മുന്‍പോ അതോ പിന്‍പോ ..അറിയില്ല...... ജുണ്‍ പന്ത്രണ്ടിന് ശേഷം അറിയിക്കുമല്ലോ ......? വിവാഹ ജീവിതത്തിനെ എല്ലാ ആശംസകളും.

കാഴ്ചക്കാരി. . .reshmaThottunkal said...

aashmasakal...........

Sidheek Thozhiyoor said...

ആശംസകള്‍ .
അപ്പോഴിനി അതിനു ശേഷം കൂടുതല്‍ പ്രതീക്ഷിക്കാം.പോസ്റ്റുകള്‍ അല്ലെ?

Anonymous said...

best wishes

ജിപ്പൂസ് said...

മുറിവുണങ്ങട്ടെ.പ്രാര്‍ഥനയിലുണ്ടെടാ...

സബിതാബാല said...

prarthanakalote....aasamsakalote...

പുന്നകാടൻ said...

കർത്താവെ........കാത്തുക്കൊള്ളണെ.........[ അനുഭവമല്ലേ....ഗുരു.....]

Haneefa Mohammed said...

നാളെയാണല്ലേ കല്ല്യാണം? കാത്തിരിപ്പിന്റെ സുഖം നഷ്ടമാവുന്നു! ആശംസകള്‍,പ്രാര്‍ത്ഥനയും

Mohammed Kutty.N said...

വിവാഹാശംസകള്‍ -ഹൃദയ പൂര്‍വം..നല്ലൊരു കുടുംബ ജീവിതത്തിനായി പ്രാര്‍ഥിക്കുന്നു.

islamikam said...

hAnLLaLaTh,

A Happy married life.....................

Naj

Unknown said...

മംഗളം നേരുന്നു .....
ഞാന്‍ നിനക്കായി ....
ബാക്കിവെച്ചതെല്ലാം ..
ഉള്ളിലൊതുക്കി .....
എന്തേ നീ എന്നെ കാത്തുനില്‍ക്കാതിരുന്നത്
ഇനി ആ പ്രതീക്ഷയും പോലിഞ്ഞല്ലോ ...
മംഗളം ...മംഗളം ....മംഗളം ..
ഇനിയെങ്കിലും ഉണങ്ങട്ടെ മുറിവുകള്‍ ...

naakila said...

ആശംസകൾ ഹൻല്ലലത്ത്

mahin said...

ഹൃദയ പൂര്‍വം..നല്ലൊരു കുടുംബ ജീവിതത്തിനായി പ്രാര്‍ഥിക്കുന്നു.
ആ‍ശംസകളും പ്രാര്‍ത്ഥനകളോടും കൂടി
സുഹൃത്ത്,
... mahin ...

മാധവൻ said...
This comment has been removed by the author.
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വൈകിയ വേളയില്‍ എന്റെ മംഗളാശംസകള്‍!
നല്ലൊരു ദാമ്പത്യജീവിതം നേരുന്നു.
(വിവാഹം കഴിഞ്ഞെന്നു കരുതി പോസ്റ്റ് ഇടാന്‍ മറക്കരുത്)

മാധവൻ said...

ആശംസകള്‍..

വാല്യക്കാരന്‍.. said...

മംഗളം ഭവന്തു

വിവാഹ ശേഷം കൂടുതല്‍ വിപ്ലവാത്മകമായ എഴുത്തുകള്‍ പ്രതീക്ഷിക്കാം അല്ലെ..?!!
ആശംസകള്‍..

ഏറനാടന്‍ said...

മബ്രൂക്. മണവാളനും മണവാട്ടിക്കും.

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

വിവാഹ മംഗളാശംസകള്‍

lijeesh k said...
This comment has been removed by the author.
lijeesh k said...

പ്രിയ ഹൻല്ലലത്ത്,
മംഗളാശംസകള്‍

ജി.എൽ.അജീഷ് said...

കൊള്ളാം ...നന്നായി

Unknown said...

Marriage is a promise. Not just between the couple but to
the community at large, to generations past and to those yet to be born. all de best...

Anonymous said...

ഹന്‍ല്ലലത്ത് hAnLLaLaTh
pala blogukalum vaayichittund
pakshe ithrayum simple aayi manassine kuthiyirakkunna blog vaayichittilla ithuvareyum.
Enikku blog ezhuthaan prachothanamaayath
ningalaanu
salute :
nikhil

http://idapedalukal.wordpress.com/

dilshad raihan said...

allahu anugrahikkatte.................
prarthanayode

raihan7.blogspot.com

Jose Lee said...

കർത്താവെ........കാത്തുക്കൊള്ളണെ.........[ അനുഭവമല്ലേ....ഗുരു.....]