.....

14 May 2014

തീ

തീയക്ഷരം
കെട്ടു പോകല്ലേയെന്ന്
കവിക്കൂട്ടുകാരി.

കവിത പൊള്ളിയ പെണ്ണ്,
തീക്കു ചുറ്റും
മൂന്നു കല്ലുകള്‍ വെച്ച്
ജീവിതം വേവിച്ചു.

4 comments:

Hanllalath. Alan said...

ഒരു ചുംബനം കൊണ്ട് നീ
വേദനകളെ
പുതപ്പിച്ചുറക്കി....

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ചേരുംപടി ചേരണം... നല്ല വരികള്‍

Cv Thankappan said...

പുകഞ്ഞുകൊണ്ടേയിരിക്കട്ടെ!
ആശംസകള്‍

Junaith Aboobaker said...

ഹല്ലൂ, നിങ്ങളിതെവിടെ ? സുഖമല്ലെ?