ഞാന്‍
അനാഥ പഥികന്റെ
പാഴ്ക്കിനാവ്
ദേഹം വെടിഞ്ഞു
സ്വച്ഛത തേടിയ
ദേഹി
കലങ്ങിയ മനസ്സില്‍
പിടയുന്ന
പരല്‍മീനുകളെ
വലയില്ലാതെ
പിടിച്ചവന്
നിറംകെട്ട ചിന്തകളില്‍
നഷ്ടബോധത്തിന്റെ
മരവിപ്പ് ബാക്കിയാക്കി
മണ്മറഞ്ഞവന്്
പുഴുവരിച്ച ജഡത്തിന്റെ
അസ്ഥികളുടെ ശുഭ്രതയെ
നെഞ്ചേറ്റുന്നവന്‍
11 comments:
നിന്റെ ഈ സം രഭത്തിനു എല്ല ഭാവുകങ്ങലും നേരുന്നു..........
നിന്നിലെ സ്വപ്നങ്ങളും ... കിനാക്കളും ...... പുതുമഴയായ് പെയ്തിറങ്ങട്ടെ......... കവിതകളായ് ഇവിടെ....
തളിരിടട്ടെ.... കവിതയുടെ പുതു നാബുകള്‍ ....
നിറയട്ടെ സ്വപങ്ങള് .....
ഹൃദയത്തെ തൊടുന്ന മഴനിലാമുത്തുകള് കണക്കെ പെയ്തിറങ്ങട്ടെ കവിതകള്‍ ഒന്നൊന്നായ്..
ഭാവുകങ്ങള്‍.. പുതിയ സംരഭത്തിന് അഭിനന്ദനങ്ങള്‍..
പുതിയ കവിതകള്‍ ഇനിയും പിറക്കട്ടെ എന്ന്..ആശംസിക്കുമ്പോള്‍
ഹൃദയം പൊട്ടുന്ന വിരഹവേദനയുടെ തീചൂളകള്‍ ജീവിതത്തില്‍ ഇനിയും പിറക്കട്ടെ....
എന്നയിപ്പോകുന്നു....
കവിത വളരെ നന്നായിരിക്കുന്നു....
എഴുതുക
കാല്പനികതയും ലൈംഗികച്ചുവയും വിഭവസമൃതമായ ആധുനിക കവിതകളിൽനിന്നും വ്യത്യസ്ഥമായ രചനകൾ . വളരെ ഉയ൪ന്നനിലവാരം പുല൪ത്തുന്നവ. അനുമോദങ്ങൾ.
kaalam purapettupokayaanu
naamo chithayile viraku klliyaai
ഹന്ല്ലത്തിന്റെ ബ്ലോഗ് കാഴ്ചയിലും ചിത്രങ്ങളുടെ തെരെഞ്ഞ്റ്ടെപ്പിലും എല്ലാം വളരെ ഗുണനിലവാരം പുലര്‍ത്തുന്നു എന്നു പറയാതെ വയ്യാ, പ്രണയം എന്ന കവിതയും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു,ആശംസകള്‍.ഹന്ല്ലത്തിനു ഭാവിയുണ്ട് കവിതയില്‍ മാത്രം ശ്രദ്ധിക്കുക.ഒരു ജ്യേഷ്ഠ്ന്റെ ഉപദേശമായി ഇതു കരുതിയാല്‍ മതി.......
good
haai nice blog
nalla kavitha..
congrats hallath
"Pogba brushes off the news of his retirement>> Threatening to sue the Sun media"
Post a Comment