.....

04 July 2011

സ്കൂള്‍ വഴി

ഉള്ളുകത്തുന്ന
വെയില്‍ വഴിയിലൂടെ
ഓടിപ്പാഞ്ഞ്‌
സമയത്തെത്താന്‍ കിതക്കാറുണ്ട്

താന്നിമരം നില്‍ക്കുന്ന
ആളില്ലാ വളവില്‍
ചിരിക്കുന്നൊരാളെ

കണ്ടാലുള്ളു കാളും
അതാ അച്ഛനെന്ന്
കൂടെയുള്ളവര്‍ വിട്ടോടുമ്പോള്‍
ആരോട് പറയാന്‍..!

23 comments:

ഹന്‍ല്ലലത്ത് Hanllalath said...

ആരോട് പറയാന്‍..!

Junaiths said...

പറഞ്ഞിട്ട് എന്ത് കാര്യം...

- സോണി - said...

ആരോടും പറയാനില്ല,
അവരോടൊപ്പം ഓടാമെന്നല്ലാതെ...

അനില്‍@ബ്ലോഗ് // anil said...

:)

ഓഫ്‌:
ഇപ്പോഴും കവിത വരുന്നുണ്ടോ?

ശ്രീനാഥന്‍ said...

വളവിൽ തിരിവിൽ അഛൻ, സൂക്ഷിക്കുക!

Yasmin NK said...

കുറേ കാലായല്ലോ കണ്ടിട്ട്. പ്രൊഫൈല്‍ ചിത്രം..?കല്യാണം കഴിഞ്ഞാ...?അനിലിന്റെ കമന്റിലെന്താ ഒരു ...
ഉം..

yousufpa said...

ആരോടും പറയേണ്ട...മിണ്ടാതിരിക്കാം.

ജാനകി.... said...

ഇനീപ്പോ പറയാതിരിക്കണ്ട...
പറയാനൊരാളായല്ലൊ..

എല്ലാഭാവുകങ്ങളും നേരുന്നു..ജീവിതത്തിലേയ്ക്കും എഴുത്തിലേയ്ക്കും..

Unknown said...

ചെറു മൊഴിച്ചന്തം!

Anonymous said...

വരികളുടെ തീക്ഷ്ണത നഷ്ടപെട്ടോ സാഹിത്യ ലോകത്തിനു ഒരു നഷ്ടം.. കുടുംബത്തിനു ഒരു തണലും...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഉള്ളുകാളുന്ന അച്ഛന്മാര്‍ ഇന്ന് കേരളത്തില്‍ അനെകമുണ്ടെന്നു സമീപകാലവാര്‍ത്തകള്‍ തെര്യപ്പെടുത്തുന്നു.
ഉള്ളുകാളുന്ന വരികള്‍.

Toyin O. said...

Nice blog.

ഓര്‍മ്മകള്‍ said...

നല്ല പോസ്റ്റ്,........

Thabarak Rahman Saahini said...

അനുഭവച്ചൂരുള്ള കവിതയ്ക്ക് അഭിനന്ദനങള്‍
സ്നേഹപൂര്‍വ്വം,
താബു.

Anonymous said...

നന്നായിരിക്കുന്നു......... എന്റെ blog സ്വാഗതം

Anonymous said...

nce work!!!!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!

പാറക്കണ്ടി said...

മകന്റെ വേദന ആരറിയാന്‍ ഇനി അറിയിചിട്ടെന്തു കാര്യം .....

അനശ്വര said...

അങ്ങിനെ ഉള്ളുകാളുന്നൊരു കവിത വായിച്ചു..

Abdulla thalikulam said...
This comment has been removed by the author.
dilshad raihan said...

nice

happy eid mubarak

dilshad raihan said...

nice

happy eid mubarak

ഋതുസഞ്ജന said...

ആരോട് പറയാന്‍..

sangeetha said...

nannayirikkunnu..