.....

17 January 2012

മൂന്ന് അകമുറിവുകള്‍

നോട്ടം

എറിഞ്ഞു തറപ്പിച്ച
ചാട്ടുളികളില്‍ കുരുങ്ങിപ്പിടയുമ്പോള്‍
കണ്ണിലൊരിറ്റ്  ശ്വാസം നല്‍കാന്‍
മറക്കാത്തതിന്‌   നന്ദി.

അച്ഛന്‍

ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.

ചിറകുകള്‍

ഒരു ചിറക്‌  മാത്രമാണ്
ഞാന്‍ ചോദിച്ചത്
നീയോ ?
താലിയും എന്റെ സ്വപ്നങ്ങളും..!

16 comments:

ഹന്‍ല്ലലത്ത് Hanllalath said...

ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.

Unknown said...

ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.

Cv Thankappan said...

മൂന്ന് അകമുറിവുകളില്‍ നിന്നും
വേദനയുടെ രോദനവും,നിഷ്കളങ്കയുടെ
സംശയവും,കൈവിട്ടുപോയ മോഹന
സ്വപ്നങ്ങളുടെ തേങ്ങലും അലയൊലിയായി ബഹിര്‍ഗമിക്കുന്നു!
നല്ല കവിത.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

എം പി.ഹാഷിം said...

മുറിവുകള്‍ !

Vinodkumar Thallasseri said...

മുറിവുകളില്‍ വിരിയുന്ന പൂക്കള്‍

MOIDEEN ANGADIMUGAR said...

ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.

കൊള്ളാം, അകം മുറിഞ്ഞു.

Satheesan OP said...

ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.

മുകിൽ said...

nalla varikal

രായപ്പന്‍ said...

ഡാ ഇപ്പോഴും മുംബൈ തന്നെയാണോ??... ഓര്‍മ്മയുണ്ടോ നമ്മളെയൊക്കെ........

Unknown said...

achan ....like it

Sidheek Thozhiyoor said...

അച്ഛനെയാനെനിക്ക് കൂടുതല്‍ ഇഷ്ടമായത് .

റിഷ് സിമെന്തി said...

നല്ല വരികൾ......

kanakkoor said...

ഏതാനും വരികള്‍ മതി കവിതയുടെ മനോഹാരിത വെളിവാക്കാന്‍ .നന്ദി.

SUNIL . PS said...

നന്നായി,,,

Prabhan Krishnan said...

...അമ്മുവിനെന്നും സംശയമാണ്..."

ഈ അമ്മുമാരൊക്കെ ഇങ്ങനന്യാ..!
എപ്പോഴും ഓരോ സംശ്യങ്ങള്...!

ഇഷ്ട്ടായീട്ടോ.
ആശംസകൾ..!

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

ചില്ലിട്ട ചിത്രം കാണുമ്പോഴൊക്കെ
അച്ഛന് മാത്രമെന്താ വയസ്സകാത്തതെന്ന്
അമ്മുവിനെന്നും സംശയമാണ്.
ഉറഞ്ഞു നീറുന്ന മുറിവുകള്‍..
ചോര പൊടിയുന്നു..