കണ്ണു നീരൊഴുകി
കരുവാളിച്ച നിന്റെ
കവിള്‍തടത്തില്‍
നനുത്ത
ഇരുള്ച്ചാലുണ്ടായത്
നിന്റെ ചാരിത്ര്യം
തെളിയിക്കാന്‍
അവയവങ്ങളോരോന്നും
സാക്ഷി പറഞ്ഞത്
കവിതയെഴുതി
വിരല്‍ മുറിഞ്ഞ
കൈത്തലം
കറിയിലുപ്പു കുറഞ്ഞതിനു
പാതി വെന്തത്
ചുംബനത്തിനു
ചൂരു പോരാഞ്ഞ്
നിന്റെ അധരങ്ങള്‍
രക്തം വാര്‍ത്തത്
അടുപ്പിലെരിഞ്ഞ
വിറകുകളാണ്
നിന്റെ മോഹങ്ങളെന്നു
നിന്റെ പാതി വ്രത്യം
നിന്നോട് പറഞത്
പ്രണയത്തിന്റെ
രസ തന്ത്രം പഠിപ്പിക്കാന്‍
കിടപ്പറയില്‍
കാട്ടു മൃഗങ്ങളെ
തുറന്നു വിട്ടത്
കിണറിന്റെ
ആഴമളക്കാന്‍ കൂട്ടാക്കാത്ത
നിനക്ക് തീച്ചൂട് പകരുമെന്ന്
ഭയപ്പെടുത്തിയത്
ഒടുക്കം
നിന്റെ നഷ്ട പ്രണയം
നിന്നെ കൊണ്ടു പോയെന്ന്
കണ്ണുനീരില്‍ കുതിര്‍ന്ന
വാക്കുകള്‍
മേമ്പൊടിയായി
നീ തന്നെ കൊളുത്തിയെന്നു
കരള്‍ നൊന്തു പറഞ്ഞു
നിന്റെ കനല് ചിതയില്‍
രണ്ടിറ്റു കണ്ണുനീര്
കരുവാളിച്ച നിന്റെ
കവിള്‍തടത്തില്‍
നനുത്ത
ഇരുള്ച്ചാലുണ്ടായത്
നിന്റെ ചാരിത്ര്യം
തെളിയിക്കാന്‍
അവയവങ്ങളോരോന്നും
സാക്ഷി പറഞ്ഞത്
കവിതയെഴുതി
വിരല്‍ മുറിഞ്ഞ
കൈത്തലം
കറിയിലുപ്പു കുറഞ്ഞതിനു
പാതി വെന്തത്
ചുംബനത്തിനു
ചൂരു പോരാഞ്ഞ്
നിന്റെ അധരങ്ങള്‍
രക്തം വാര്‍ത്തത്
അടുപ്പിലെരിഞ്ഞ
വിറകുകളാണ്
നിന്റെ മോഹങ്ങളെന്നു
നിന്റെ പാതി വ്രത്യം
നിന്നോട് പറഞത്
പ്രണയത്തിന്റെ
രസ തന്ത്രം പഠിപ്പിക്കാന്‍
കിടപ്പറയില്‍
കാട്ടു മൃഗങ്ങളെ
തുറന്നു വിട്ടത്
കിണറിന്റെ
ആഴമളക്കാന്‍ കൂട്ടാക്കാത്ത
നിനക്ക് തീച്ചൂട് പകരുമെന്ന്
ഭയപ്പെടുത്തിയത്
ഒടുക്കം
നിന്റെ നഷ്ട പ്രണയം
നിന്നെ കൊണ്ടു പോയെന്ന്
കണ്ണുനീരില്‍ കുതിര്‍ന്ന
വാക്കുകള്‍
മേമ്പൊടിയായി
നീ തന്നെ കൊളുത്തിയെന്നു
കരള്‍ നൊന്തു പറഞ്ഞു
നിന്റെ കനല് ചിതയില്‍
രണ്ടിറ്റു കണ്ണുനീര്
13 comments:
കൊള്ളാം.
-സുല്‍
aduppilerinja viragugalanu
ninte mohangalennu...........!!!!
e varigal enikkay ezhutha polay..................!!!!!
Eniyum ezhuthanam...... orupadu............!!!!
കവിതയെ അറിയില്ലെങ്കിലും ഒരു ഉള്‍ക്കാമ്പ് ഈ കവിതക്കുണ്ട് എന്ന് തോന്നി.
വരികള്‍ വഴി ചേരുന്നിടത്ത്
ചില സൗന്ദര്യപ്പിണക്കളുണ്ട്
എന്നതൊഴിച്ചാല്‍,
മികച്ചതാണ് താങ്കളുടെ കവിത എന്നു പറയാം
ആശംസകള്‍....
കൊള്ളാം കേട്ടോ നന്നായിട്ടുണ്ട്. ആശംസകള്‍
കരിഞ്ഞു പോയ മോഹങ്ങള്‍ എന്നതിന് പറ്റിയ വരികള്‍..........
"അടുപ്പിലെരിഞ്ഞ
വിറകുകളാണ്
നിന്റെ മോഹങ്ങളെന്നു"
വളരെ നന്നായി തോന്നി ഈ വരികള്‍ ..........
"കിണറിന്റെ
ആഴമളക്കാന്‍ കൂട്ടാക്കാത്ത
നിനക്ക് തീച്ചൂട് പകരുമെന്ന്
ഭയപ്പെടുത്തിയത് "
ഇതെന്താണ് ഉദേശിച്ചത് എന്ന് മനസ്സിലായില്ല.......?
എങ്കിലും മൊത്തത്തില്‍ കവിത ഇഷ്ടമായി.............
മൊത്തത്തില്‍ കവിത നന്നായിട്ടുണ്ട്.
എന്നാലും ചില മനസ്സിലായ്മകളൊ ചേര്‍ച്ചക്കുറവോ എവിടെയോ ഉള്ളതുപോലെ
കൊള്ളാം
വളരെ നല്ല വരികള്‍....
കൊള്ളാം, ഒരു പതിവ്രതയുടെദയനീയ ചിത്രം
നന്നായി..............
കവിതയെ അറിയില്ലെങ്കിലും ഒരു ഉള്‍ക്കാമ്പ് ഈ കവിതക്കുണ്ട് എന്ന് തോന്നി.
"Christoph Freud gave an interview.> Haland should have stayed with Liverpool."
Post a Comment