.....

17 February 2011

കവിതാവഴി

പിശാചുക്കള്‍
രമിക്കുമ്പോഴാണെത്രേ
കവിതകളുണ്ടാകുന്നത് .
അത് കൊണ്ടാകാം
ചില വരികള്‍
പിശാചിനെപ്പോലെ പിന്തുടരുന്നത്

15 comments:

ഹന്‍ല്ലലത്ത് Hanllalath said...

അകം നീറ്റിക്കരിച്ചു കളയുന്നു
കവിതകളിലൂടെ ചിലര്‍

Anonymous said...

ഏത് വരിയാണെന്ന് കൂടി പറയൂ..

അനീസ said...

"മുറിവുകള്‍ " പോലെ

noordheen said...

പിശാചുക്കള്‍
രമിക്കുമ്പോഴാണെത്രേ
കവിതകളുണ്ടാകുന്നത്

ഭാഗ്യം വേറെ ഒന്നും കൂടി ഉണ്ടായില്ലല്ലോ :)

zephyr zia said...

അത് കൊണ്ടാകാം
ചില വരികള്‍
പിശാചിനെപ്പോലെ പിന്തുടരുന്നത്

സാബിബാവ said...

ഇതു എന്ത് കവിത മനസ്സിലായില്ല പിശാചുക്കള്‍
രമിക്കുമ്പോള്‍ ഇനി കവിത എഴുതാതിരിക്കുക .

Anonymous said...

വെറുതെയല്ല ബൂലോകത്ത് ഇത്ര കൂടുതല്‍ കവികള്‍

Yasmin NK said...

ഓം ഹ്രീം കുട്ടിച്ചാത്താ....

ഞാനോടി.

sree said...

Athu Ezhuthunnavareakkaal... Vaayikkunnavaril aanu Prakadam aavuka. !!!

ശ്രീനാഥന്‍ said...

സത്യം, എന്റെ ഹൻല്ലലത്ത്!

yousufpa said...

എന്തിലും പിശാചിന്റെ സാമീപ്യം ഉറപ്പാണല്ലൊ.പിന്നെന്തിന്‌ കവിതയെ മാത്രം ഒഴിവാക്കുന്നു?.

കുന്നെക്കാടന്‍ said...

ഞാന്‍ യോജിക്കുന്നില്ല

നികു കേച്ചേരി said...

:(

ഹന്‍ല്ലലത്ത് Hanllalath said...

അനോണീ കുഴക്കല്ലേ..
:)

noordheen
ശരിയാ നമ്മള് രച്ചപ്പെട്ട് ..!

സാബിബാവ
ഇനി ആവര്‍ത്തിക്കില്ല :)

മുല്ല
ചാത്തന്മാര്‍ മൊത്തമായി വന്ന് കൊല്ലുമെന്ന പേടിച്ചത്.
ഭാഗ്യം ....പഴയ പോലെ ബൂലോകത്തിപ്പോ ചാത്തന്മരില്ല.


ശ്രീനാഥന്‍
നന്ദി .

യൂസുഫ്പ
ശരി തന്നെ...നന്ദി

കുന്നെക്കാടന്‍
വിയോജിപ്പിന്, വായനയ്ക്ക് നന്ദി

nikukechery
sree
zephyr സിയ
ഉപാസന || ഉപാസന
അനീസ

നന്ദി

Schneiderqfqw said...

അനോണീ കുഴക്കല്ലേ.. :) noordheen ശരിയാ നമ്മള് രച്ചപ്പെട്ട് ..! സാബിബാവ ഇനി ആവര്‍ത്തിക്കില്ല :) മുല്ല ചാത്തന്മാര്‍ മൊത്തമായി വന്ന് കൊല്ലുമെന്ന പേടിച്ചത്. ഭാഗ്യം ....പഴയ പോലെ ബൂലോകത്തിപ്പോ ചാത്തന്മരില്ല. ശ്രീനാഥന്‍ നന്ദി . യൂസുഫ്പ ശരി തന്നെ...നന്ദി കുന്നെക്കാടന്‍ വിയോജിപ്പിന്, വായനയ്ക്ക് നന്ദി nikukechery sree zephyr സിയ ഉപാസന || ഉപാസന അനീസ നന്ദി