.....

28 March 2011

ഇരവഴി

പ്രണയങ്ങള്‍ പൂക്കുന്നിടം
അറിയുമോ ?
അങ്ങോട്ടൊരു
യാത്ര പോകണം

നീയൊരു തുമ്പിച്ചിറക്
കടം വാങ്ങുക

അധികം പിന്നിലല്ലാതെ
വവ്വാല്‍ച്ചിറകുമായി
ഞാനെത്താം

വഴി തിരഞ്ഞ്
പകച്ചു നില്‍ക്കരുത്
കൂട്ട് തേടി തിരിഞ്ഞു നോക്കരുത്

അവിടം എത്തിച്ചേരും വരെ
ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..

14 comments:

ഹന്‍ല്ലലത്ത് hAnLLaLaTh said...

അവിടം എത്തിച്ചേരും വരെ
ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..

മുല്ല said...

അങ്ങനെയാവട്ടെ...

Typist | എഴുത്തുകാരി said...

ഒന്നു പോയിനോക്കൂ.

- സോണി - said...

അവിടെ എത്തിച്ചേര്‍ന്നാല്‍.... പ്രണയം പൂക്കുമോ?

comiccola / കോമിക്കോള said...

ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..

നന്നായി....

moideen angadimugar said...

വഴി തിരഞ്ഞ്
പകച്ചു നില്‍ക്കരുത്
കൂട്ട് തേടി തിരിഞ്ഞു നോക്കരുത്

മുകിൽ said...

അവിടെയെത്തിച്ചേർന്നാൽ പിന്നെ നമ്മൾ നമ്മളാവും ല്ലേ.

യൂസുഫ്പ said...

ഞാനൊരു തുമ്പിച്ചിറകുമായി കൂടെ വന്നാലൊ..?

MyDreams said...

പ്രണയം പൂക്കുമോ?

ശ്രദ്ധേയന്‍ | shradheyan said...

അവിടെ എത്തട്ടെ.. ബാക്കി എന്നിട്ടാവാം :)

Thooval.. said...

good...

musthafa.op said...

nannaayi

ശ്രീദേവി said...

പ്രണയം പൂക്കുന്നിടതെയ്ക്ക് തുമ്പി ചിറകില്‍ ഒരു യാത്ര..കൊള്ളാം.അങ്ങനെ ഒരിടം ഉണ്ടായെങ്കില്‍..ഒരു തുമ്പി ചിറകു കടം വാങ്ങി ഒന്ന് പറക്കാം എന്നൊരു ചിന്ത :)

Thooval.. said...

kollaam..