പ്രണയങ്ങള്‍ പൂക്കുന്നിടം
അറിയുമോ ?
അങ്ങോട്ടൊരു
യാത്ര പോകണം
നീയൊരു തുമ്പിച്ചിറക്
കടം വാങ്ങുക
അധികം പിന്നിലല്ലാതെ
വവ്വാല്ച്ചിറകുമായി
ഞാനെത്താം
വഴി തിരഞ്ഞ്
പകച്ചു നില്‍ക്കരുത്
കൂട്ട് തേടി തിരിഞ്ഞു നോക്കരുത്
അവിടം എത്തിച്ചേരും വരെ
ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..
അറിയുമോ ?
അങ്ങോട്ടൊരു
യാത്ര പോകണം
നീയൊരു തുമ്പിച്ചിറക്
കടം വാങ്ങുക
അധികം പിന്നിലല്ലാതെ
വവ്വാല്ച്ചിറകുമായി
ഞാനെത്താം
വഴി തിരഞ്ഞ്
പകച്ചു നില്‍ക്കരുത്
കൂട്ട് തേടി തിരിഞ്ഞു നോക്കരുത്
അവിടം എത്തിച്ചേരും വരെ
ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..
14 comments:
അവിടം എത്തിച്ചേരും വരെ
ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..
അങ്ങനെയാവട്ടെ...
ഒന്നു പോയിനോക്കൂ.
അവിടെ എത്തിച്ചേര്‍ന്നാല്‍.... പ്രണയം പൂക്കുമോ?
ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..
നന്നായി....
വഴി തിരഞ്ഞ്
പകച്ചു നില്‍ക്കരുത്
കൂട്ട് തേടി തിരിഞ്ഞു നോക്കരുത്
അവിടെയെത്തിച്ചേർന്നാൽ പിന്നെ നമ്മൾ നമ്മളാവും ല്ലേ.
ഞാനൊരു തുമ്പിച്ചിറകുമായി കൂടെ വന്നാലൊ..?
പ്രണയം പൂക്കുമോ?
അവിടെ എത്തട്ടെ.. ബാക്കി എന്നിട്ടാവാം :)
good...
nannaayi
പ്രണയം പൂക്കുന്നിടതെയ്ക്ക് തുമ്പി ചിറകില്‍ ഒരു യാത്ര..കൊള്ളാം.അങ്ങനെ ഒരിടം ഉണ്ടായെങ്കില്‍..ഒരു തുമ്പി ചിറകു കടം വാങ്ങി ഒന്ന് പറക്കാം എന്നൊരു ചിന്ത :)
kollaam..
Post a Comment