ഒഴുക്കിക്കളഞ്ഞത്എന്നെ തന്നെയാണെന്ന്..!
തുടക്കവും ഒടുക്കവും അറിയാത്ത യാത്രയാനല്ലോ ജീവിതം
ഈ യാത്രകളില്‍ നിന്നും ഒഴുകി പോകുന്നവയാണ് ശോഷിപ്പിന്റെ രഹസ്യം സത്യമായിട്ടും അങ്ങിനെ ആയിരിക്കാം
ദിശ മാറ്റേണ്ടപ്പോൾ മാറ്റാനാകണം, ഒരാഗ്രഹമാണ്
ലക്ഷ്യം വേണം .ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും
വില തിരിച്ചറിയാന്‍ പലപ്പോഴും വൈകും..അതാണ് ജീവിതം!
അറിയുന്നുണ്ട്ഇടയ്ക്ക് ദിശ മാറ്റാനാവാതെദുര്ബലനായിപ്പോയപ്പോള്ഒഴുക്കിക്കളഞ്ഞത്എന്നെ തന്നെയാണെന്ന്!!
ഒഴുകിപ്പോവുന്നുണ്ട്, ജീവിതം
യാത്ര.. ഒടുങ്ങുന്നില്ല........ തുടക്കങ്ങള്‍ മാത്രം...
ഒഴുക്കിക്കളഞ്ഞത്എന്നെ തന്നെയാണെന്ന്..!അവനവനെ നഷ്ടപ്പെടുന്നതിലുമില്ലേ ഒരു സുഖം
Post a Comment
11 comments:
ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്..!
തുടക്കവും ഒടുക്കവും അറിയാത്ത യാത്രയാനല്ലോ ജീവിതം
ഈ യാത്രകളില്‍ നിന്നും ഒഴുകി പോകുന്നവയാണ്
ശോഷിപ്പിന്റെ രഹസ്യം സത്യമായിട്ടും അങ്ങിനെ ആയിരിക്കാം
ദിശ മാറ്റേണ്ടപ്പോൾ മാറ്റാനാകണം, ഒരാഗ്രഹമാണ്
ലക്ഷ്യം വേണം .ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും
വില തിരിച്ചറിയാന്‍ പലപ്പോഴും വൈകും..അതാണ് ജീവിതം!
അറിയുന്നുണ്ട്
ഇടയ്ക്ക് ദിശ മാറ്റാനാവാതെ
ദുര്‍ബലനായിപ്പോയപ്പോള്‍
ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്!!
ഒഴുകിപ്പോവുന്നുണ്ട്, ജീവിതം
ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്..!
യാത്ര.. ഒടുങ്ങുന്നില്ല........ തുടക്കങ്ങള്‍ മാത്രം...
ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്..!
അവനവനെ നഷ്ടപ്പെടുന്നതിലുമില്ലേ ഒരു സുഖം
Post a Comment