ഏകാന്തതയുടെ തീരങ്ങളില്‍
നിന്റെ ഓര്‍മ്മത്തിരകള്‍
കണ്ണു നനയ്ക്കുമ്പോഴും
സ്വപ്നങ്ങളൊന്നും
ബാക്കി വെക്കാതെ
കടലെടുത്ത് മടങ്ങുമ്പോഴും
ഞാനെന്റെ പ്രതീക്ഷയുടെ
ഉദയത്തെ കാത്തിരിക്കുകയാണ്..
നിന്റെ ഓര്‍മ്മത്തിരകള്‍
കണ്ണു നനയ്ക്കുമ്പോഴും
സ്വപ്നങ്ങളൊന്നും
ബാക്കി വെക്കാതെ
കടലെടുത്ത് മടങ്ങുമ്പോഴും
ഞാനെന്റെ പ്രതീക്ഷയുടെ
ഉദയത്തെ കാത്തിരിക്കുകയാണ്..
6 comments:
പ്രതീക്ഷ...
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അത്രമേല്‍ ശക്തമാണെന്കില്‍.... ഏകാന്തത അനുഭവപ്പെടില്ല.
ഓര്‍മ്മകള്‍ പ്രതീക്ഷകള്‍ തരും..
അസ്തമിക്കാതിരിക്കട്ടെ പ്രതീക്ഷകൾ.
പ്രതീക്ഷകൾ സഫലമാകട്ടെ.
KAZHUTHAYKKU PULLU POLE,PRATHEEKSHAYALLE NAMME MUNNOTTU NADATHUNNATHU, ALLE....
Post a Comment