.....

14 April 2011

ഉദയം

ഏകാന്തതയുടെ തീരങ്ങളില്‍
നിന്റെ ഓര്‍മ്മത്തിരകള്‍
കണ്ണു നനയ്ക്കുമ്പോഴും
സ്വപ്നങ്ങളൊന്നും
ബാക്കി വെക്കാതെ
കടലെടുത്ത് മടങ്ങുമ്പോഴും
ഞാനെന്റെ പ്രതീക്ഷയുടെ
ഉദയത്തെ കാത്തിരിക്കുകയാണ്.. 

6 comments:

ഹന്‍ല്ലലത്ത് Hanllalath said...

പ്രതീക്ഷ...

- സോണി - said...

നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അത്രമേല്‍ ശക്തമാണെന്കില്‍.... ഏകാന്തത അനുഭവപ്പെടില്ല.

comiccola / കോമിക്കോള said...

ഓര്‍മ്മകള്‍ പ്രതീക്ഷകള്‍ തരും..

yousufpa said...

അസ്തമിക്കാതിരിക്കട്ടെ പ്രതീക്ഷകൾ.

അനില്‍കുമാര്‍ . സി. പി. said...

പ്രതീക്ഷകൾ സഫലമാകട്ടെ.

sreekumar said...

KAZHUTHAYKKU PULLU POLE,PRATHEEKSHAYALLE NAMME MUNNOTTU NADATHUNNATHU, ALLE....