അനിയത്തി
ഒരുപാട് വട്ടം
കൊതിച്ചിട്ടുണ്ട്
ഇഷ്ടം കൂടാന്‍
മക്കന മൂടി
പോകുന്നത് കാണുമ്പോള്‍
കണ്ണ് നിറയും
അനിയത്തീയെന്ന്
വിളിക്കട്ടെയെന്ന്
ഉള്ളിലാരോ ചോദിക്കും
ഉറക്കത്തിലെപ്പോഴും
കൊത്തങ്കല്ല്
കളിക്കാറുണ്ട്
യതീംഖാനയുടെ
വേലിക്കപ്പുറം
സ്കൂള്‍ വരെ
കൂട്ട് പോകാറുണ്ട്.
കളി കഴിഞ്ഞു വരുമ്പോള്‍
പാലത്തിനടിയില്‍
ആള്ക്കൂനട്ടം
തിക്കിക്കയറിയപ്പോള്‍
മക്കനയും
ചോറ്റു പാത്രവും
ചോര പറ്റിയ കുഞ്ഞുടുപ്പും
ഇക്കായെന്നു വിളിക്കുന്നു
63 comments:
തിക്കിക്കയറിയപ്പോള്‍
തുളസിക്കതിരും
ചോറ്റു പാത്രവും
ചോര പറ്റിയ കുഞ്ഞുടുപ്പും
എട്ടായെന്നു വിളിക്കുന്നു
അനാഥാലയത്തിന്റെ വേലിക്ക് അപ്പുറത്തോ ഇപ്പുറത്തോ സംഭവിക്കാവുന്ന ദുരന്തചിത്രം . മനസ്സില്‍ തട്ടുംവിതം .........
ഉടപ്പിറപ്പുകളെന്നൊരു കഥ മുന്പുവായിച്ച് കരഞ്ഞതോര്‍മ്മ വന്നു.
ഹോ!
കരൾ പിളരുന്നു...........
ജീവിതത്തിന്റെ പരുക്കന്‍ വശങ്ങള് നിങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട് അല്ലേ? തികച്ചും യാഥാര്ത്യങ്ങള്. ഇതിനൊക്കെ ഒരു ആണ് ശബ്ദം ആണ് ഉയരേണ്ടത്. അത് ശരിക്കും പ്രതിധ്വനിക്കുന്നുണ്ട്. ആശംസകള്‍ പ്രിയ കൂട്ടുകാരാ..
ഒരിക്കലും കാണരുതേ
ഇത്തരം കാഴ്ച്ചകളെന്നു പ്രാര്‍ത്ഥന
എന്തിനു ഇത്തരം കാഴ്ച്ചകളില്‍
മനവും ദിനവും
മടുക്കണമെന്നെന് സ്വാര്‍ത്ഥത
മനസ്സില്‍ ആകെ ഒരു നീറ്റല്‍ .........
han...
:(
കരള്‍ പിളരുന്ന വേദന,കണ്ണു നിറഞ്ഞു പോയീ കുട്ടി.... സ്വയം പൊരുതുമ്പോഴും, തുണയായി ഒരു ഏട്ടന് ഉണ്ടായിരുന്നെങ്കില്‍ എന്ന് വല്ലാതെ കൊതിച്ചിട്ടുള്ള ബാല്യവും കൌമാരവും ഓര്‍ത്തുപോകുന്നു....
ഉള്ള് ഒന്ന് നീറി സത്യം.. ഒന്നും പറയാതെ പോകട്ടെ..
ഉള്ളില്‍ ഒരു പിടച്ചില്‍!
മറ്റൊന്നും പറയാനുള്ള ശക്തിയില്ല....
വരികള്‍ നൊമ്പരപ്പെടുത്തുന്നു!
സംഭവിക്കാവുന്ന സത്യങ്ങള്‍!
ആ വിളി കാതിൽ മുഴങ്ങുന്നു. വിളിക്കാതെ വിളിച്ച വിളി :
റോഡിൽ പൊലിയുന്ന ജീവിതങ്ങളാണ് ആധുനിക ജീവിതത്തിന്റെ നേർക്കാഴ്ച ഇന്ന് :(
പത്രങ്ങളില്‍ വാര്‍ത്ത വായിക്കുമ്പോള്‍ കണ്ണീര് പൊടിഞ്ഞിട്ടുണ്ട് പലപ്പോഴും.കുഞ്ഞു പെങ്ങളുടെ ചേതനയറ്റ ശരീരമാണ് ഉള്ളില്‍.പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം.രോഷമോ വേദനയോ എന്തോ....!
വീണ്ടും മുറിഞ്ഞു.പോണൂ ഹള്ളൂ :(
മനസ്സില്‍ ഒരു വിങ്ങല്‍!!
മൊത്തം ട്രാജഡി. അതിനിടയില്‍ ഒരു കോമഡി ആയാലോ പാരടി കോമഡി.
ഒരു വ്യാഴ വട്ടം
കളിച്ചിട്ടുണ്ട്
അവളുടെ കൂടെ
എളെണ്ണ തേച്ച മുടി യുമായി
'ചവിട്ടിക്കുത്തി 'പോകുന്നത് കാണുമ്പോള്‍
കണ്ണ് നിറയും
കരളേ എന്ന്
വിളിക്കട്ടെയെന്ന്
ഉള്ളിലാരോ ചോദിക്കും
ഉറക്കത്തിലെപ്പോഴും
അവളുടെ അച്ഛന് വന്നു
എന്നെ കണ്ണുരുട്ടാറുണ്ട്
പന്ത്കളി കഴിഞ്ഞു വരുമ്പോള്‍
പാലത്തിലൂടെ ആള്‍ക്കൂട്ടം
ഒഴുകുന്നു
അടുത്തെത്തിയപ്പോള്‍
തലയില്‍ ചൂടിയ മുല്ലപ്പൂവും
കഴുത്തിലെ ഹാരവും
ഒപ്പം ചേര്‍ന്ന് നടന്ന വരനും
എന്നെ
'പോടാ'എന്ന് വിളിക്കുന്നു
(ജാമ്യം: അവിവേകമാണെങ്കില് ക്ഷമിക്കുക)
എന്തു പറയേണ്ടു എന്നറിയില്ല
touching..
പുതു കാലഘട്ടത്തിലെ കവിത....!!
ഇങ്ങനെയേ.. അവസാനിക്കൂ...!?.
മറ്റൊന്നും പറയാനില്ല....
ആശംസകൾ....
വിഷാദം തുടിക്കുന്ന വരികൾ..
നല്ല കവിത..എല്ലാ ഭാവുകങ്ങളും..
ഉള്ളില്‍ തട്ടുന്ന വരികള്‍
മനസ്സിൽ ഉയർന്ന വേദനയിൽ നിന്നും ഒരു തുള്ളി കണ്ണുനീർ.
ഹൻ...!! ചോര കിനിയുന്നു നിൻ വരികളിൽ..!!
touching..
ഞാനും ആഗ്രഹിച്ചിരുന്നു
എനിക്കും ഒരു കൊച്ചനുജത്തി ഉണ്ടായിരുന്നെങ്കിലെന്നു...
നല്ല വരികള്‍..
എനിക്ക് കേള്‍ക്കേണ്ട, കാണുകയും വേണ്ട.. :(
ആശംസകൾ....
ഹൃദയത്തിൽ തൊടുന്നു ...
ആശംസകൾ.
touching....
ഈയിടെ നിന്റെ വായനയ്ക്കെല്ലാം ഒരേ രസതന്ത്രം....
നന്നായിട്ടുണ്ട്. പക്ഷേ ഇതേ തീമുള്ള മറ്റൊരു കവിത ഇവിടെ തന്നെ വായിച്ചിട്ടുണ്ടോ എന്നൊരു സംശയം
സാധാരണമായ പദങ്ങള്‍ പോലും അസാധാരണമാം വിധം ഹൃദയത്തില്‍ ആപതിക്കുന്നു, താങ്കളുടെ രചനകളില്‍! കാവ്യയുദ്ധം തുടരുക; ഞങ്ങളുണ്ട് കൂടെ..
njan hajar.varavu vekkuka
ഹന്ല്ലൂ...കൊള്ളാം..പക്ഷെ ഇനിയല്‍പ്പം ശ്രുതി മാറ്റിപ്പിടിച്ചൂടെ ? ,ഞാന്‍ ഉദ്ദേശിച്ചത് വിഷയത്തില്‍...നല്ല ഭാഷ കയ്യിലുള്ളപ്പോള്‍ വീശിയെറിയൂ........
!
YATHARTHYANGAL NAMME VEDANIPPIKKUNNU.SAKTAMA BHASHA,INIYUM TUDARUKA
ഇന്നിന്റെ കവിതകൾ ഇങ്ങനെയുള്ള വരികളിലെ പര്യവസാനിക്കൂ അതു ഇന്നിന്റെ യാഥാർത്യം വായിച്ചപ്പോൽ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു നൊമ്പരം.... നല്ല വരികൾ.. ആശംസകൾ ..
mone , ingine ethryethra durantha cithrangal...nalla kavitha ..novu padartthunna varikal
hmmmmmmmmmmmm
വരികള്‍ നൊമ്പരപ്പെടുത്തുന്നു!ആശംസകൾ ..
ഉള്ളില്‍ തട്ടുന്ന വരികള്‍.
സ്നേഹത്തിന്റെ ഒരു കതിരു പോലും
നമ്മെ കാത്തിരിക്കുന്നില്ല.
ഒക്കെയും എവിടേക്കൊക്കെയൊ
കടന്നു പോകുന്നു.
ഒരു വിളിയും നമ്മുടെ ഉള്ളില്‍ നിന്നും പുറത്തു വരുന്നില്ല
ഭയം നമ്മെ വിലക്കുന്നു.
ധൈര്യം വന്നു മുട്ടി വിളിക്കുമ്പോള്‍
കാലം മുന്‍പേ, എത്രയോ മുന്‍പേ പാഞ്ഞിരിക്കും.
ഒരു കണ്ണീര് തുള്ളി ഉള്ളില്‍ ഇറ്റു വീണു.
ഏട്ടാ........
വരികളില്‍ കണ്ണുനീരിന്റെ ഉപ്പ് രസം..
ലാളിത്യമുള്ള വരികളില്‍ ആത്മാവു തൊട്ട തീക്ഷ്ണത
തിക്കിക്കയറിയപ്പോള്‍
തുളസിക്കതിരും
ചോറ്റു പാത്രവും
ചോര പറ്റിയ കുഞ്ഞുടുപ്പും
എട്ടായെന്നു വിളിക്കുന്നു
അവസാന വരികള്‍ ശരിക്കും വേദനിപ്പിച്ചു കളഞ്ഞു..
സത്യത്തിന് ഗന്ധമുള്ള വരികള്‍ ,ചുടുചോരയിറ്റും കണ്ണിരിന് അകമ്പടിയോടെ ....
ഒന്ന് നിര്ത്തിക്കൂടിഷ്ടാ ........ഇമ്മാതിരി മനുഷ്യനെ വെഷമിപ്പിക്കണ എഴുത്തുകള്‍:(
:)
It’s really touching man... u simply illustrated this miserable picture in aches encroached mind with magical and simple words…
വേദനാജനകം..!
ഏട്ടനില്ല.... അതുകൊണ്ട്
അനിയത്തിയുമില്ല......
വിളിയ്ക്കാനും കേൾക്കാനും ഒച്ചയുമില്ലായിരുന്നു.....
തിക്കിക്കയറിയപ്പോള്‍
തുളസിക്കതിരും
ചോറ്റു പാത്രവും
ചോര പറ്റിയ കുഞ്ഞുടുപ്പും
എട്ടായെന്നു വിളിക്കുന്നു
നീറുന്ന കാഴ്ചകള്‍ എന്നെങ്കിലും അവസാനിക്കുമോ?
ഉള്ളില്‍ ഒരു തേങ്ങല്‍.........
veendum vayichu ...ishtapettu..
nannaayittund..
എന്തോ ഞാനേറെ മോഹിച്ചതും ഒരനിയത്തിക്കാന് ,ഏട്ടാ എന്ന് ഭയത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന ഒരു അനിയത്തി എനിക്ക് ശാസിക്കാനും സ്നേഹിക്കാനും സമ്മാനങ്ങള്‍ കൊടുക്കനുമായി ഒരനിയത്തി . ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു കളഞ്ഞു ..ഇഷ്ടായി വീണ്ടും വീണ്ടും വായിച്ചു.നന്ദി ....
vayikkendiyirunilla ennu thonunu...vedana nallathanu ennu parayan kazhiyinilla...veedum ezhuthooooooo
beyond this what is required!!!!!very good.....leaves effective wounds in everyones hearts..
ഈ എഴുത്തിലെ സത്യം വേദനിപ്പിക്കുന്നവയാണ്....... ഓരോ കവിതയും ചിന്തിപ്പിക്കുന്നവ. ആശംസകള്‍ .
നീ
അക്ഷരങ്ങളാല്‍ തീര്‍ത്ത മുറിവുകള്‍,
അത്,
കെട്ടുപിണഞ്ഞുകിടക്കുന്ന -
സത്യത്തിന്റെ
വേദനിപ്പിക്കുന്ന ശകലം!
Post a Comment