കൈവിരല്‍ നക്കി
ചിറി നക്കി
പ്ലേറ്റ് നക്കി
അയല്പക്കത്തേക്ക് കൂടി
നീണ്ടു ചെല്ലാന്‍ മാത്രം
നിന്റെ വിശപ്പിന്
വേരുകള്ക്കെന്തൊരാസക്തി..!
ചിറി നക്കി
പ്ലേറ്റ് നക്കി
അയല്പക്കത്തേക്ക് കൂടി
നീണ്ടു ചെല്ലാന്‍ മാത്രം
നിന്റെ വിശപ്പിന്
വേരുകള്ക്കെന്തൊരാസക്തി..!
12 comments:
ആസക്തി..
ഒരിക്കലും തീരാത്ത മനുഷ്യന്റെ ആസക്തി...
അയല്പക്കത്തെ ചോറ് ഇപ്പോഴും അവിടെ കിടക്കട്ടെ..
കഴികരുത് എന്ന് അല്ലെ ...
എന്തൊരു ആസക്തി ഈ രണ്ടു വാക്കില്‍ ഒരു കവിത ഉണ്ട് ...ജീവനുള്ള കവിത
......അവസാനം !
നന്നായിരിക്കുന്നു.
www.ilanjipookkal.blogspot.com
ഹോ.. എന്താസക്തി..
ethe peril njaanum oru kavitha ettirunu . kollaam ee vishappum..
ആ ആസക്തി ഏതോ പ്രമാണത്തിന്റെ ലംഘനമല്ലേ? ഇക്കാര്യത്തിൽ വീട്ടു ചോറിൽ ഒതുങ്ങുന്നതാ ബുദ്ധി. നന്നായി കവിത.
മുംബയിലെ ഗലികൾക്കിടയിലെ ഭക്ഷണശാലകൾക്ക് മുന്നിലെ ദരിദ്രന്റെ കാത്തിരിപ്പിന്റെ ദൃശ്യം ഈ കവിതക്ക് പ്രചോദനം നല്‍കിയോ..?
ഹോ....
പണ്ടൊക്കെ വയറിനായിരുന്നു വിശപ്പ്
ഇന്ന് ..........?A
അന്തമില്ലാത്ത ആസക്തി
Post a Comment