No need 2 Say d Answer, Man!!Can See Many In Mumbai, Na?Each $ Every Gali's....!
ഇറച്ചി കട എന്നതില്‍ നിന്ന് തന്നെ വ്യകതമല്ലേ അത്, പറയേണ്ടി ഇരുന്നില്ല, വായനക്കാര്‍ ഊഹിക്കുമായിരുന്നില്ലേ
പിന്നേയും ആ തെരുവിലെത്തിയോ? “രണ്ടു ദിവസം താമസിച്ചു പോയ ഹാപ്പി ബെർത്ത് ഡേ”.
Remya Mary George,അനീസ ,Mammootty Kattayad,വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.അനീസയുടെ അഭിപ്രായം മാനിക്കുന്നു.അടിക്കുറിപ്പ് മായ്ച്ചു കളഞ്ഞു :)മമ്മൂട്ടിക്ക നന്ദി...മറന്നോ എന്ന് ഇടയ്ക്കിടെഓര്ക്കാറുണ്ട് ഞാന്‍ :)
ആ പൂക്കളുടെ ഹൃദയം പൊട്ടിയൊഴുകുന്ന ചോര, കണ്ണീരായി പുറത്തുവരാതെ പീലികള്‍ക്കിടയില്‍ പിടിച്ചുനിര്‍ത്തുന്ന കാഴ്ച, മനസിനെ കൊളുത്തി വലിക്കുന്നു ഇപ്പോഴും ...!
ഒരു കാഴ്ച എത്ര ചെറുതെങ്കിലും ശക്തമായ കവിതയായി മാറാമെന്ന് ഇത് പറയുന്നു!
പഴയതാവുമ്പോള്‍ പ്ലാസ്റ്റിക് പൂക്കളെ പോലെയെങ്കിലും സൂക്ഷിക്കുന്നവര്‍ ഉണ്ടോ!!!സംശയമാണ് . ഉപയോഗശൂന്യമായവയെ ഇരുട്ടറയില്‍ തള്ളുന്നു എന്നാണു അറിവ്... അത്രയ്ക്ക് ഭാഗ്യവതികളോ അവര്‍... നിങ്ങളുടെ വരികളില്‍ അവര്‍ക്ക് വേണ്ടി പുഷ്പാര്‍ച്ചന നടത്തുന്നതായി തോന്നി... നന്ദി.
പ്ലാസ്ടിക്കായി മാറിയാലുംആരും കാണാത്ത ഒരു വസന്തം ഉള്ളില്‍ ഒളിപ്പിക്കുന്നുണ്ടാകും.എവിടെയോ പെയ്യുന്നമഴക്കായി ദാഹിക്കുന്നുണ്ടാകുംഈ പൂക്കള്‍ !emotional !
എന്തിനാ മോനേ..??
വളരെ നന്നായി കനമുള്ള പറച്ചില്
Sharp !
കുഞ്ഞൂസ് (Kunjuss),ശ്രീനാഥന്‍,കാണാമറയത്ത്,ഉമ്മുഫിദ ,ഹരീഷ് തൊടുപുഴ,എം പി.ഹാഷിം,പി എ അനിഷ് വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി.ഹരീഷേട്ടാ,പേടിക്കണ്ട.. :)
ithiri vaakkukalil othiri kaaryangal parayunna kavithakal!!!
മുറിവുകള്‍ ഉണങ്ങാന്‍ വൈകിയോ? നല്ല ചിന്തകള്‍
പൂവിനു ഭംഗിയില്ലെങ്കില്‍ പിന്നെന്തു ഭംഗി കഴുകിത്തുടച്ച് നന്നായിത്തന്നെയിരിക്കട്ടെ
Rasheed Punnassery,Thattukada | തട്ടുകട,zephyr ziaഹൃദയം നിറഞ്ഞ നന്ദി...
ഈ പൂക്കളെല്ലാം പണ്ട്ഒരു കുഞ്ഞുചെടിയുടെനിറസൗരഭ്യങ്ങളായിരുന്നു!
http://www.mathrubhumi.com/books/bloglinks.php?cat_id=518
nikukechery,ShajiKumar P V,നന്ദി...
Post a Comment
21 comments:
No need 2 Say d Answer, Man!!
Can See Many In Mumbai, Na?
Each $ Every Gali's....!
ഇറച്ചി കട എന്നതില്‍ നിന്ന് തന്നെ വ്യകതമല്ലേ അത്, പറയേണ്ടി ഇരുന്നില്ല, വായനക്കാര്‍ ഊഹിക്കുമായിരുന്നില്ലേ
പിന്നേയും ആ തെരുവിലെത്തിയോ?
“രണ്ടു ദിവസം താമസിച്ചു പോയ ഹാപ്പി ബെർത്ത് ഡേ”.
Remya Mary George,
അനീസ ,
Mammootty Kattayad,
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
അനീസയുടെ അഭിപ്രായം മാനിക്കുന്നു.
അടിക്കുറിപ്പ് മായ്ച്ചു കളഞ്ഞു :)
മമ്മൂട്ടിക്ക നന്ദി...
മറന്നോ എന്ന് ഇടയ്ക്കിടെ
ഓര്‍ക്കാറുണ്ട് ഞാന്‍ :)
ആ പൂക്കളുടെ ഹൃദയം പൊട്ടിയൊഴുകുന്ന ചോര, കണ്ണീരായി പുറത്തുവരാതെ പീലികള്‍ക്കിടയില്‍ പിടിച്ചുനിര്‍ത്തുന്ന കാഴ്ച, മനസിനെ കൊളുത്തി വലിക്കുന്നു ഇപ്പോഴും ...!
ഒരു കാഴ്ച എത്ര ചെറുതെങ്കിലും ശക്തമായ കവിതയായി മാറാമെന്ന് ഇത് പറയുന്നു!
പഴയതാവുമ്പോള്‍ പ്ലാസ്റ്റിക് പൂക്കളെ പോലെയെങ്കിലും സൂക്ഷിക്കുന്നവര്‍ ഉണ്ടോ!!!
സംശയമാണ് . ഉപയോഗശൂന്യമായവയെ ഇരുട്ടറയില്‍ തള്ളുന്നു എന്നാണു അറിവ്... അത്രയ്ക്ക് ഭാഗ്യവതികളോ അവര്‍... നിങ്ങളുടെ വരികളില്‍ അവര്‍ക്ക് വേണ്ടി പുഷ്പാര്‍ച്ചന നടത്തുന്നതായി തോന്നി... നന്ദി.
പ്ലാസ്ടിക്കായി മാറിയാലും
ആരും കാണാത്ത ഒരു വസന്തം
ഉള്ളില്‍ ഒളിപ്പിക്കുന്നുണ്ടാകും.
എവിടെയോ പെയ്യുന്ന
മഴക്കായി ദാഹിക്കുന്നുണ്ടാകും
ഈ പൂക്കള്‍ !
emotional !
എന്തിനാ മോനേ..??
വളരെ നന്നായി
കനമുള്ള പറച്ചില്
Sharp !
കുഞ്ഞൂസ് (Kunjuss),
ശ്രീനാഥന്‍,
കാണാമറയത്ത്,
ഉമ്മുഫിദ ,
ഹരീഷ് തൊടുപുഴ,
എം പി.ഹാഷിം,
പി എ അനിഷ്
വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി.
ഹരീഷേട്ടാ,
പേടിക്കണ്ട.. :)
ithiri vaakkukalil othiri kaaryangal parayunna kavithakal!!!
മുറിവുകള്‍ ഉണങ്ങാന്‍ വൈകിയോ? നല്ല ചിന്തകള്‍
പൂവിനു ഭംഗിയില്ലെങ്കില്‍
പിന്നെന്തു ഭംഗി
കഴുകിത്തുടച്ച്
നന്നായിത്തന്നെയിരിക്കട്ടെ
Rasheed Punnassery,
Thattukada | തട്ടുകട,
zephyr zia
ഹൃദയം നിറഞ്ഞ നന്ദി...
ഈ പൂക്കളെല്ലാം പണ്ട്
ഒരു കുഞ്ഞുചെടിയുടെ
നിറസൗരഭ്യങ്ങളായിരുന്നു!
http://www.mathrubhumi.com/books/bloglinks.php?cat_id=518
nikukechery,
ShajiKumar P V,
നന്ദി...
Post a Comment